1. Manager
Location: UAE
യോഗ്യത
- ബിസിനസ് അഡ്മിനിസ്ട്രേഷനിൽ bachelors ബിരുദം, law/Engineering യോഗ്യത ഉണ്ടായിരിക്കണം,MBA ഉണ്ടെങ്കിൽ അഭികാമ്യം
- Ms office വൈധഗ്ദ്യം ഉണ്ടായിരിക്കണം
- English fluent ആയിരിക്കണം
- Technology, market, dynamics, trends എന്നിവയിൽ നന്നായി മനസ്സിലാക്കിയിരിക്കണം
- അസാമാന്യമായ networking skills ഉണ്ടായിരിക്കണം
2. IT Support Specialist
Location: Dubai, UAE
യോഗ്യത
- Computer science ലോ മറ്റു ബന്ധപ്പെട്ട വിഷയങ്ങളിലൊ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം
- M5365 ഉപയോഗിക്കുന്നതിനും usersupport നൽകുന്നതിനും വൈധഗ്ദ്യം ഉണ്ടായിരിക്കണം
- English fluent ആയിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
- ആവശ്യമെങ്കിൽ external service providers മായി ആശയവിനിമയം നടത്തണം
- New IT rollouts projects ൽ പങ്കാളിത്തം വഹിക്കണം
3. BDM
Location: Dubai, UAE
യോഗ്യത
- Product demo നടത്തുകയും Bosch USPS explain ചെയ്യുകയും വേണം
- Sales Action plan, Annual action plans&strategic proposals എന്നിവ റിപ്പോർട്ട് ചെയ്യുകയും തയ്യാറാക്കുകയും വേണം
- Electronics/Electrical Engineering, Business administration എന്നിവയിലേതിലെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം
- Customers projects registration നടത്തുകയും follow up നടത്തുകയും ചെയ്യണം
- Crossborder,crossbusiness unit oppurtunities support ചെയ്യണം
4. Marketing Manger
Location: Dubai, UAE
യോഗ്യത
- സമാനമേഖലയിൽ 5വർഷത്തെ എക്സ്പീരിയൻസ്
- ശക്തമായ ആശയവിനിമയശേഷി ഉണ്ടാകണം
- Account&business development activities support ചെയ്യണം
- BT loyalty program ന്റെ local implementation നു ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- Internal&external stakeholders മായി സഹകരിക്കുന്നതിൽ നല്ല കഴിവുണ്ടായിരിക്കണം
5. Executive Assistant Intern
Location: Dubai , United Arab Emirates
യോഗ്യത
- Business administration തത്തുല്യമായതിലോ Bachelor അല്ലെങ്കിൽ master ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം .
- അറബി അറിയുന്നവർക്ക് മുൻഗണന
- MS office - ൽ പ്രത്യേകിച്ച് Excel , power point എന്നിവയിൽ പ്രാവണ്യം ഉണ്ടായിരിക്കണം.
- ഉയർന്ന അളവിലുള്ള accuracy യും flexibility യുo ഉണ്ടായിരിക്കണം.
6. Java Support Engineer
Location: Dubai,UAE
യോഗ്യത
- Java, spring boot, React js, Microsoft SQL software എന്നിവയിൽ basic knowledge ഉണ്ടായിരിക്കണം
- Saudi Arabia യിലെ reputed comapanies ൽ 2-4വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷിയും സഹകരണമനോഭാവവും ഉണ്ടായിരിക്കണം
- Data privacy, Data protection,Concepts നന്നായി മനസ്സിലാക്കിയിരിക്കണം
- മാനേജ്മെന്റ് റിപ്പോർട്ട് ജനറേഷൻ ഉം KPI data generation ഉം ഉത്തരവാദിത്വം ഉണ്ടായിരിക്കണം.