Ads Area

കേരള ഗവണ്മെന്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ടീച്ചേഴ്‌സുമാരുടെ നിരവധി ഒഴിവുകൾ!!

കേരള ഗവണ്മെന്റിന്റെ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലേക്ക് ഇനിപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. Sewing Teacher (High School)

പ്രായപരിധി: 18 - 40 

ശമ്പള സ്കെയിൽ:RS. 35600-75400/-

യോഗ്യത

  • A Pass in S.S.L.C. Examination conducted by the Commissioner for Government Examinations, Kerala or its equivalent.
  • Group Certificate in Needle Work and dress making of the KGTE (Higher) or MGTE(Higher) 
  • Must have passed the Kerala Teacher Eligibility Test (K-TET) for this post conducted by the Government of Kerala

2. Physical Education Teacher 

പ്രായപരിധി: 18 - 40 

ശമ്പള സ്കെയിൽ:RS. 25200-54000/- 

യോഗ്യത

  • A pass in SSLC Examination conducted by the Commissioner for Government Examinations, Kerala or its equivalent.
  • A pass in the Certificate of Physical Education issued by the Commissioner for Government Examinations, Kerala.

3. Pre-Primary Teacher (Pre- Primary School)

പ്രായപരിധി: 18 - 40 

ശമ്പള സ്കെയിൽ: Rs. 25200-54000/- (Pre- revised)

യോഗ്യത

  • A Pass in SSLC examination conducted by the Commissioner for Government Examinations, Kerala or its equivalent
  • A Certificate of successful Completion of Nursery Training issued by the Kerala Government or the former Travancore – Cochin Government or the former Travancore or Cochin Government.

4. Higher Secondary School Teacher – Various Subject

പ്രായപരിധി: 20 -40 

ശമ്പള സ്കെയിൽ: Rs.45600-95600/-

യോഗ്യത

  • Master’s Degree in the concerned subject with not less than 50% marks from any of the Universities in Kerala or a qualification recognized as equivalent thereto in the respective subject by a University in Kerala.
  • B.Ed in the concerned subject acquired after a regular course of study from any of the Universities in Kerala or a qualification recognized as equivalent thereto by a University in Kerala.
  • Must have passed the State Eligibility Test (SET) for the post of Higher Secondary School Teacher conducted by the Government of Kerala or by the agency authorized by the State Government.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള ടീച്ചിംഗ് ജോബ്സ് 2022 വിജ്ഞാപനത്തിനായി 2021 ഡിസംബർ 31 മുതൽ ഓൺലൈനായി അപേക്ഷിക്കാം. കേരള ടീച്ചിംഗ് ജോബ്സ് 2022-ലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 2 വരെ. അവസാന തീയതികളിലെ തിരക്ക് ഒഴിവാക്കാൻ അപേക്ഷകർ മുൻകൂട്ടി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:  2022 ഫെബ്രുവരി 2

View Official Notification

Top Post Ad

Below Post Ad