സോഫ്റ്റ്വെയർ ഡെവലപ്പർ & നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് കേരള വാട്ടർ അതോറിറ്റി കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
1. സോഫ്റ്റ്വെയർ ഡെവലപ്പർ
യോഗ്യത
- ബി ടെക്( CS/ IT), എം സി എ / എം എസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യ ബിരുദം.
2. നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ
യോഗ്യത
- ബി ടെക്( CS/ IT), ബി ടെക് (EC) എം സി എ / എം എസ് സി(CS/ IT) ഒപ്പം സി സി എൻ എ /സി സി എൻ പി, ആർ എച് സി പി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷിക്കേണ്ടവിധം
അപേക്ഷ അയക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ കേരള വാട്ടർ അതോറിറ്റിയുടെ www.kwa.Kerala.gov.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി ബയോഡാറ്റ, വയസ്സ്, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അയക്കുക. താമസിച്ചയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഇന്റർവ്യൂ ബോർഡിന്റെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കാൻ ഉദ്യോഗാർഥി ബാധ്യസ്ഥനുമാണ്.
Last date : jan 21