Ads Area

AMF careers - Apply online for latest jobs in UAE

1. Software developer 

Location : UAE 

യോഗ്യത

  • ഒരു reputed university യിൽ നിന്നും Information Technology, Computer Science എന്നിവയിലോ സമാനമായതിലോ ബിരുദം ഉണ്ടായിരിക്കണം.
  • ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
  • ഇംഗ്ലീഷിലും അറബിയിലും മികച്ച  പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • Positive വീക്ഷണം ഉണ്ടായിരിക്കണം.

CLICK HERE TO APPLY


2. Onboarding Specialist

Location : UAE

യോഗ്യത

  • ഒരു reputed university യിൽ നിന്നും ബിരുദം നേടിയിരിക്കണം. IT അല്ലെങ്കിൽ സമാനമായ വിഷയത്തിൽ ആണെങ്കിൽ അഭികാമ്യം.
  • Customer-facing അല്ലെങ്കിൽ പ്രോജക്ട് management ൽ 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • Microsoft office ൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • നേതൃത്വ കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Fixed Income Dealer

Location : UAE 

യോഗ്യത

  • ഒരു reputed university യിൽ നിന്നും Finance, Economics, Business Administration എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
  • Fixed income investment management ൽ 3 വർഷത്തെ  മുൻപരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
  • റിപ്പോർട്ട് , കത്തുകൾ എന്നിവ എഴുതാനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • ഡാറ്റ ശേഖരണവും വിശകലന കഴിവുകളും ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Data Scientist

Location : UAE

യോഗ്യത

  • Mathematics , statistics എന്നിവയിലോ സമാനമായതിലോ oru reputed university യിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • അറബി , ഫ്രെഞ്ച് ഭാഷ അറിയുമെങ്കിൽ അഭികാമ്യം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • MS office ൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

5. Product Specialist

Location : UAE 

യോഗ്യത

  • Product management ൽ 5 വർഷത്തിലധികം മുൻപരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • അറബി , ഫ്രെഞ്ച് ഭാഷകൾ അറിഞ്ഞിരിക്കണം.
  • ഒരു reputed university യിൽ നിന്നും ബിരുദം നേടിയിരിക്കണം.computer science  , അല്ലെങ്കിൽ സമാനമായ technical ഫീൽഡിൽ ആണെങ്കിൽ അഭികാമ്യം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

Top Post Ad

Below Post Ad