1. Faculty
Location- Sharjah, UAE
യോഗ്യത
- Active UAE residency VISA ആവശ്യമാണ്
- American മാതൃകയിൽ ഉയർന്ന വിദ്യാഭ്യാസവും എക്സ്പീരിയൻസ് ഉം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന
- CV/resume കൂടാതെ coverletter teaching എക്സ്പീരിയൻസ് highlight ചെയ്യുക
2. Administrative Assistant
Location- sharja
യോഗ്യത
- Social media outlet വഴി SRLD events promote ചെയ്യണം
- ഏതെങ്കിലും വിഷയത്തിൽ ഒരു bachelors ബിരുദം ഉണ്ടായിരിക്കണം
- വ്യക്തിപരമായ കഴിവുകളും leadership quality ഉണ്ടായിരിക്കണം
- Arabic ഭാഷയിൽ പ്രവീണ്യമുണ്ടെങ്കിൽ അഭികാമ്യം
3. Assistant Activities coordinator
Location- Sharjah, UAE
യോഗ്യത
- ജോലിയിൽ സജീവസാന്നിധ്യവും ഊർജസ്വലരുമായിരിക്കണം
- സാങ്കേതിക വിദ്യയിൽ ഉയർന്ന അഭിരുചിയും കമ്പ്യൂട്ടർ പരിജ്ഞനവും ഉണ്ടായിരിക്കണം
- 2 വർഷത്തെ എക്സ്പീരിയൻസോട് കൂടി bachelors ബിരുദം ആണ് യോഗ്യത
- തുടക്കം മുതൽ അവസാനം വരെ student events manage ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
4. BMS Operator
Location- Sharja, UAE
യോഗ്യത
- ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
- പ്രശ്നപരിഹാരതിനുള്ള ശേഷി ഉണ്ടായിരിക്കണം
- UAE driving license ഉണ്ടായിരിക്കണം
- BMS systems ലും ബന്ധപ്പെട്ട മേഖലയിലെ device controllers നെ പറ്റിയും അറിവുണ്ടായിരിക്കണം
5. Carpenter
Location- Sharja
യോഗ്യത
- Technical course certification ഉണ്ടായിരിക്കണം
- Highschool diploma ഉണ്ടായിരിക്കണം
- ഇംഗ്ലീഷിൽ ആശയവിനിമയത്തിനും എഴുതാനും കഴിവുണ്ടാകണം
- Commercial/residential carpentry യിൽ മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6. Head of departement -English
Location- sharja, UAE
യോഗ്യത
- faculty evaluation ലും mentoring ലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- North American രീതിയിലുള്ള ഉയർന്ന വിദ്യാഭ്യാസത്തിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Associate professor ന് വേണ്ട മിനിമം യോഗ്യത ഉണ്ടായിരിക്കണം
- literature, Linguistics, Rheteric&composition എന്നിവയിൽ അല്ലെങ്കിൽ വളരെ ബന്ധപ്പെട്ട discipline