1. DGO - Manager
Location: UAE, DUBAI
യോഗ്യത
- ഏതെങ്കിലും ഒരു bachelor's ബിരുദം ഉണ്ടായിരിക്കണം
- 5 വർഷത്തെ project management experience - ഉo അതിൽ demonstrated success - ഉo ഉണ്ടായിരിക്കണം
- MBA ,PhD അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട Advanced degree ഉള്ളവർക്ക് മുൻഗണന
- Data warehouse ,SQL എന്നിവയെ കുറിച്ച് അറിവുള്ളവർക്ക് മുൻഗണന
- ഇംഗ്ലീഷ് ഭാഷയിൽ എഴുതാനും ആശയവിനിമയo നടത്താനുമുള്ള കഴിവ് ഉണ്ടായിരിക്കണം
2. Senior Category Manager
Location: UAE, DUBAI
യോഗ്യത
- Supply chain management, Finance, Engineering, Business എന്നിവയിൽ ഏതിലെങ്കിലോ അല്ലെങ്കിൽ തത്തുല്യമായതിലോ Bachelor's ബിരുദം പൂർത്തീകരിച്ചവർ ആയിരിക്കണം
- Executive തലത്തിലുള്ള supplier management- ൽ experience ഉണ്ടായിരിക്കണം
- അറബി ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- Construction procurement- ൽ experience ഉള്ളവർക്ക് മുൻഗണന
- മികച്ച അവതരണ ശൈലിയും വാക്ചാതുര്യവും written communication ഉo ഉണ്ടായിരിക്കണം
3. Program Manager
Location: UAE, DUBAI
യോഗ്യത
- Product & program management - ൽ 3 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
- ഉന്നതതല university - ൽ നിന്ന് business administration - ൽ ബിരുദാനന്തര ബിരുദ മുള്ളവർക്ക് മുൻഗണന
- Microsoft office ( Excel, word) - നേ കുറിച്ചും SQL നേ കുറിച്ചും നല്ല അറിവ് ഉണ്ടായിരിക്കണം.
- ഒരു business environment - ൽ problem solving - ഉo analytical skill - ഉo ഉപയോഗിച്ചുള്ള experience ഉണ്ടായിരിക്കണം.
- PMP ഉണ്ടെങ്കിൽ അതൊരു asset ആയി കണക്കാക്കുന്നതാണ് .
4. Financial Analyst
Location: UAE, DUBAI
യോഗ്യത
- Finance - ലോ അതുമായി ബന്ധപ്പെട്ട analytical field - ലോ 2 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവ് ഉണ്ടായിരിക്കണം.
- ഒരു business partnering role - ൽ experience ഉണ്ടായിരിക്കണം .
- വലിയ അളവിലുള്ള ഡാറ്റയെ ഉപയോഗപ്രദമായ information ലേക്കും actionable conclusions ലേക്കും translate ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- Finance ,Accounting, Business, Economics എന്നിവയിൽ BA / BS ഉള്ളവർക്കോ അല്ലെങ്കിൽ തത്തുല്യമായതോ ഉണ്ടാവണം.
5. Learning Facilitator
Location: DUBAI, UAE
യോഗ്യത
- Bachelor's ബിരുദമോ അല്ലെങ്കിൽ business , education എന്നീ field ൽ തത്തുല്യമായ experience ഓ ഉണ്ടായിരിക്കണം.
- Excellent facilitation - ഉo ആശയവിനിമയശേഷി യോടും ( oral, written & body ) കൂടി ക്ലാസ് റൂം facilitation - ൽ ( in person &/ or virtual) 2 വർഷത്തെ experience ഉണ്ടായിരിക്കണം.