Ads Area

Al Sayer careers - Apply for latest job vacancies in Kuwait

1. Manager, Talent Management

Location: Kuwait

യോഗ്യത

  • Bachelor ബിരുദം ഉണ്ടായിരിക്കണം.
  • 10 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിലും അറബിയിലും പ്രാവിണ്യം ഉണ്ടായിരിക്കണം.
  • Recruitment, promotion എന്നിവയ്ക്കായി assessment centers സംഘടിപ്പിക്കാൻ സാധിക്കണം.
  • ജീവനക്കാരുടെ പ്രമോഷന് വേണ്ടിയും ശമ്പള പരിഷ്കരണത്തിന് വേണ്ടിയും ശുപാർശ ചെയ്യാൻ സാധിക്കണം.

CLICK HERE TO APPLY

2. Product Specialist

Location: Kuwait

യോഗ്യത

  • Kuwait ഡ്രൈവിംഗ് ലൈെൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
  • 2 -3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • പുതിയ ബിസ്നസ് അവസരങ്ങൾ തിരിച്ചറിയുകയും ,sales ൽ lead  സൃഷ്ടിക്കുകയും ചെയ്യാൻ സാധിക്കണം.
  • Target sales നെടുന്നതുവരെ തുടർച്ചയായി ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

CLICK HERE TO APPLY

3. Staff, Warehouse 

Location: Kuwait

യോഗ്യത

  • Pre dgree യോ ഹൈ സ്കൂൾ വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം.
  • 4 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
  • MS word , Excel എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Officer, Customer Relations

Location : Kuwait 

യോഗ്യത

  • +2 യോഗ്യതയും 2 -3 വർഷത്തെ ഡിപ്ലോമ യോഗ്യതയും ഉണ്ടായിരിക്കണം.
  • 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
  • അറബിയിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
  • MS power point നേ കുറിച്ച് അറിവുണ്ടായിരിക്കണം.
  • പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Deputy Group Manager

Location: Kuwait 

യോഗ്യത

  • IT യില് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയൊ അല്ലെങ്കിൽ തത്തുല്യമായ ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഏതെങ്കിലും module ൽ SAP certification ഉണ്ടായിരിക്കണം.
  • ചിലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ  IT solutions കണ്ടെത്താനും നടപ്പിലാക്കാനും സാധിക്കണം.
  • ബിസിനസ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നടപ്പിലാക്കാനും സാധിക്കണം.

CLICK HERE TO APPLY

6. Senior Manager

Location : Kuwait 

യോഗ്യത

  • 9 വർഷത്തെ പരിചയതോടുകൂടി ബിരുദാനന്തര ബിരുദം അല്ലെങ്കിൽ 12 വർഷത്തെ പരിചയത്തോട്  കൂടി bachelor ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
  • Strategic orientation നുള്ള കഴിവ് ഉണ്ടായിരിക്കണം.
  • Execution excellence ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Top Post Ad

Below Post Ad