1.Sales Executive
യോഗ്യത
- ബിരുദം അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം.
- Retail sales ൽ സമാനമായ sales സ്ഥാനത്ത് 1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.അറബി അറിയുമെങ്കിൽ അഭികാമ്യം.
- Automobiles നേ കുറിച്ചുള്ള ടെക്നിക്കൽ അറിവ് ഉണ്ടായിരിക്കണം.
Location : Dubai, UAE
2. Nurse
യോഗ്യത
- Nursing ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
- Valid ആയിട്ടുള്ള DHA ലൈസെൻസ് ഉണ്ടായിരിക്കണം.
- Lead IPC working ൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Quality IPC services നൽകാൻ സാധിക്കണം.
Location : Dubai, UAE
3. Category Manager
യോഗ്യത
- Electronics വിഭാഗത്തിൽ 7 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
- കുറഞ്ഞത് bachelor ബിരുദം ഉണ്ടായിരിക്കണം.
- MS office application കളിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Dubai, UAE
4. Retail Sales Representative
യോഗ്യത
- ബിരുദധാരി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം
- സമാനമായ റോളിൽ 3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.അറബി സംസാരിക്കാൻ കഴിയുമെങ്കിൽ അഭികാമ്യം.
- ഷിഫ്റ്റ്കളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
Location : Dubai, UAE
5. Design Manager
യോഗ്യത
- Interior Design principles നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- Blue prints , technical drawings എന്നിവ വായിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- ഒരു Retail / Interior ഡിസൈനർ എന്ന നിലയിൽ GCC യിലെ ഒരു Retail ഡിസൈൻ ഓഫീസിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Engineering terminologies നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
Location : Dubai , UAE
6. Key Account Manager
യോഗ്യത
- ബിരുദധാരി ആയിരിക്കണം.
- Fleet നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- Cleint മായി നല്ല ബന്ധം നിലനിർത്താൻ സാധിക്കണം.
Location : Dubai , UAE
7. Sales Representative
യോഗ്യത
- Electronics വിഭാഗത്തിൽ 3 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
- Valid ആയിട്ടുള്ള UAE ലൈസൻസ് ഉണ്ടായിരിക്കണം.
- ഹൈ സ്കൂൾ ബിരുദം ഉണ്ടായിരിക്കണം. ബിരുദധാരി ആണെങ്കിൽ അഭികാമ്യം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
Location : Dubai , UAE
8. Sales Coordinator
യോഗ്യത
- ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- Customer service ൽ 1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- കഠിനാധ്വാനവും , പ്രചോദിത സമീപനവും ഉണ്ടായിരിക്കണം.
- Excel , sap systems ആടക്കമുള്ള IT systems നേ കുറിച്ച് അറിഞ്ഞിരിക്കണം.
Location : Dubai , UAE