1. Female Security Officer
Location : DUBAI, UAE
യോഗ്യത
- വ്യത്യസ്ത ഷിഫ്റ്റിൽ ജോലി ചെയ്യാൻ തയാറായിരിക്കണം
- Dubai police / SIRA ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
- ഷോപ്പിംഗ് കോംപ്ലക്സിലോ ഹോട്ടലുകളിലോ കുറഞ്ഞത് 1 വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ള experience ഉണ്ടായിരിക്കണം.
2 . Reservation Agent
Location: Dubai , UAE
യോഗ്യത
- സ്ത്രീകൾക്ക് മുൻഗണന.
- 4 അല്ലെങ്കിൽ 5 സ്റ്റാർ ഹോട്ടലുകളിൽ റിസർവേഷൻ ഏജൻ്റ് ആയി കുറഞ്ഞത് 2 വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ള പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- Hotel management ൽ ബിരുദം അല്ലെങ്കിൽ സമാനമായ കോഴ്സ് ചെയ്തവർക്ക് മുൻഗണന.
3. Commis
Location: Dubai, UAE
യോഗ്യത
- 4 / 5 നക്ഷത്ര ഹോട്ടലിൽ കോണ്ടിനെൻ്റൽ പാചക രീതിയിൽ കുറഞ്ഞത് 1- 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.