Ads Area

Air Products careers - Apply for latest job vacancies in saudi, bahrain & Oman

1. APQ Operator

യോഗ്യത

  • Chemical, Mechanical, Chemical Process Operations എന്നിവയിൽ ഏതിലെങ്കിലും ബിരുദം ഉണ്ടായിരിക്കണം.
  • Process plant operation ൽ പരിചയം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച വ്യക്തി പരമായ കഴിവുകൾ ഉണ്ടായിരിക്കണം.

Location : Saudi Arabia 

CLICK HERE TO APPLY


2.  Mechanical Technician

യോഗ്യത

  • Mechanical engineering അല്ലെങ്കിൽ  mechanical technician ൽ 2 വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം.
  • Gas, petrochemical അല്ലെങ്കിൽ സമാനമായ  ഇൻഡസ്ട്രിയിൽ mechanical maintenance technician ആയി കുറഞ്ഞത് 8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച പ്രശ്ന പരിഹാരം കഴിവുകൾ ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം

Location : Saudi Arabia 

CLICK HERE TO APPLY

3. Process Safety Engineer

യോഗ്യത

  • Engineering ൽ 8 വർഷത്തെ  പരിചയത്തോടു കൂടി Chemical Engineering ൽ ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം
  • Technology, design, and operation of Air Separation, HYCO എന്നിവയിൽ അറിവും പരിചയവും ഉണ്ടെങ്കിൽ അഭികാമ്യം.
  • മികച്ച  നേതൃത്വ  കഴിവ് ഉണ്ടായിരിക്കണം.

Location : Saudi Arabia 

CLICK HERE TO APPLY

4. Sales Product Specialist

യോഗ്യത

  • Business അല്ലെങ്കിൽ technical discipline Science, mechanics എന്നിവയിൽ ബിരുദം ( 4 വർഷത്തെ ഹൈ സ്കൂൾ അലെങ്കിൽ university ) ഉണ്ടായിരിക്കണം
  • ഒരു international Industrial കമ്പനിയിൽ  Direct sales responsibility ഉൾപ്പെടെ B to B commercial experience ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം
  • മികച്ച സാമൂഹ്യ, ആശയ വിനിമയ കഴിവുകൾ  ഉണ്ടായിരിക്കണം.

Location : Oman 

CLICK HERE TO APPLY

5. Plant Operator

യോഗ്യത

  • Mechanical അല്ലെങ്കിൽ chemical engineering ൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
  • Carbon dioxide plant ൽ ജോലി ചെയ്തും supervise ചെയ്തും 3 -5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • സ്വതന്ത്രമായി ജോലി ചെയ്യാനും multiple ടാസ്കുകളും assignment കളും കൈകാര്യം ചെയ്യാനും സാധിക്കണം.
  • Self motivated ആയിരിക്കണം.

Location : Bahrain

CLICK HERE TO APPLY

6. Administrative Assistant

യോഗ്യത

  • ഹൈ സ്കൂൾ , സെക്കൻഡറി സ്കൂൾ certificate  അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം.
  • സ്വതന്ത്രമായി ജോലി ചെയ്യാനും multiple ടാസ്കുകളും assignment കളും കൈകാര്യം ചെയ്യാനും സാധിക്കണം
  • ഡ്രൈവിംഗ് ലൈസെൻസ് എടുത്തിട്ട് 5 വർഷത്തിലധികം  ആയിരിക്കണം.
  • 3 വർഷത്തിലധികം പ്രസക്തമായ പരിചയം ഉണ്ടായിരിക്കണം.

Location : Bahrain 

CLICK HERE TO APPLY

Top Post Ad

Below Post Ad