1. Mechanical engineer
Location- Saudi Arabia
യോഗ്യത
- Relevant engineering discipline ൽ ബിരുദമോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
- സമാന റോളിൽ engineering എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Issues ഉം പ്രശ്നങ്ങളും തിരിച്ചറിഞ്ഞു ഉചിതമായ solutions develop ചെയ്യുക, ആവശ്യമെങ്കിൽ സഹായം തേടുക
- Mechanical engineering specific software ഉം മറ്റു relevant softwares (ms office suite)എന്നിവയുടെ ഉപയോഗം അറിഞ്ഞിരിക്കണം
2. Senior Electrical designer
Location- saudi
യോഗ്യത
- Electrical engineering ബിരുദം ഉണ്ടായിരിക്കണം
- AutoCAD design software packages എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- കുറഞ്ഞത് 10 വർഷത്തെ പരിചയം ഉണ്ടാകണം
- എല്ലാ electrical drawings ന്റെയും coordination ന് ഉത്തരവാദിത്വം ഉണ്ടയിരിക്കണം
3. Risk manager
Location- Saudi Arabia
യോഗ്യത
- Accounting, Business Administration,Engineering ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
- Construction Risk management ൽ 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Contract review മായി ബന്ധപ്പെട്ട് insurance, bond issues എന്നിവയിൽ management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Engineering design development, Construction practices, international codes, standards,procedures, specifications എന്നിവയിൽ നല്ല അറിവ് ഉണ്ടായിരിക്കണം
4. Electrical engineer
Location- Saudi Arabia
യോഗ്യത
- Engineering discipline ൽ ബിരുദം ഉണ്ടായിരിക്കണം
- സമാനമേഖലയിൽ engineering എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Electrical engineering services ന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- Electrical engineering ലെ latest developments technical innovations എന്നിവ സംബന്ധിച്ച് up to date ആയിരിക്കണം
5. Administrator
Location- Saudi arabia
യോഗ്യത
- Secretarial അല്ലെങ്കിൽ office administration യോഗ്യത ഉൾപ്പടെ relevant degree/qualifications accreditation/Experience ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം, വിവരങ്ങളും ഐഡിയകളും വ്യക്തികളെയും ഗ്രൂപ്പിനെയും ധരിപ്പിക്കാനും ആവശ്യമെങ്കിൽ presantation നടത്താനും തയ്യാറാകണം
- പലതരത്തിലുള്ള complexity ഉള്ള multiple projects ൽ work ചെയ്യാൻ തയ്യാറായിരിക്കണം
- അറിവ് നേടാനുള്ള താല്പര്യവും, തുടരെ തുടരെ പ്രവർത്തിയിൽ മാറ്റങ്ങൾ വരുത്താനുള്ള കഴിവും ഉണ്ടായിരിക്കണം
6. Project secretary
Location- Qatar
യോഗ്യത
- Microsoft office suite ൽ experieneced ആയിരിക്കണം
- 5-8 വർഷത്തെ general secrtarial എക്സ്പീരിയൻസ് ഉണ്ടാകണം
- Engineering industry ൽ മുൻപരിചയം ഉണ്ടാകണം
- വിസ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി നിലവിൽ Qatar ൽ ഉള്ളവരെയാണ് പരിഗണിക്കുന്നത്
7. Senior Telecommunications Engineer
Location- qatar
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും instrumentation എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Electronic furniture bachelor degree ആണ് യോഗ്യത
- MME(ministry of muncipality&environment)engineering accreditation നിർബന്ധമാണ്
- ഈ യോഗ്യത ഇല്ലാത്ത ഉദ്യോഗാർഥികൾ probationary period ൽ ഇത് നേടിയെടുക്കാൻ കഴിയണം
8. Document control Technician
Location- Kuwait
യോഗ്യത
- Large size project ന്റെ ഡോക്യൂമെന്റ് control എക്സ്പീരിയൻസ് ഉം നല്ല അറിവും ഉണ്ടായിരിക്കണം
- Bachelors ബിരുദമാണ് യോഗ്യത
- Business Administration/commerce ൽ നിർബന്ധമായും ബിരുദം ഉണ്ടായിരിക്കണം
- സമാനറോളിൽ മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
9. Area manager
Location- kuwait
യോഗ്യത
- Engineering ൽ Bsc ബിരുദം ഉണ്ടായിരിക്കണം
- ബന്ധപ്പെട്ട designation/speciality യിൽ നല്ല എക്സ്പീരിയൻസ് ഉണ്ടാകണം
- Environmental projects കൈകാര്യം ചെയ്ത് എക്സ്പീരിയൻസ് ഉള്ളതിന്റെ track record സൂക്ഷിക്കണം
- Environmental, soil remediation projects ൽ നിർബന്ധമായും ജോലി ചെയ്തിരിക്കണം
10. Contract engineer
Location- kuwait
യോഗ്യത
- Engineering ൽ bachelor ബിരുദം ഉണ്ടായിരിക്കണം
- Contractual terms&conditions&commercial contract law എന്നിവയിൽ അതിയായ അറിവുണ്ടായിരിക്കണം
- Middle east/Arabian Gulf എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
- സമാനറോളിൽ മിനിമം 5 വർഷത്തെ experience ഉണ്ടായിരിക്കണം.