കേരള ഗവണ്മെന്റിന്റെ EXCISE ഡിപ്പാർട്മെന്റ് -ലെ Women Civil Excise Officer തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു
വിശദാംശങ്ങൾ ഇനി പറയുന്നു.
ഡിപാർട്മെന്റ് : EXCISE
പദവിയുടെ പേര് : Women Civil Excise Officer
ശമ്പള സ്കെയിൽ: ₹ 20,000 – 45,800/-(PR)
പ്രായ പരിധി
- 19-31 years ; 2.1.1990 നും 1.1.2002 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു).
- മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്.സി./എസ്.ടി ഉദ്യോഗാർത്ഥികൾക്കും പ്രായത്തിന് സാധാരണയുള്ള ഇളവുകൾക്ക് അർഹതയുണ്ട്.
യോഗ്യത
- Must have passed Plus Two Examination or its equivalent.
അപേക്ഷിക്കേണ്ട വിധം
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഭാവിയിലെ റെഫറൻസിനുവേണ്ടി ഉദ്യോഗാർത്ഥികൾ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിലെ 'My Applications' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.അപേക്ഷയുമായി ബന്ധപ്പെട്ട് കമ്മീഷനുമായുള്ള
അപേക്ഷ കിട്ടേണ്ട അവസാന തീയതി: 19.01.2022 ബുധൻ
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: www.keralapsc.gov.in