Ads Area

Sheraton Jumeirah Beach Resort Careers - Apply for latest jobs in UAE

1. Waiter/waitress

Location- UAE

Job Description

  • കമ്പനിയുടെ safety&security policies&procedures കൃത്യമായി പാലിക്കണം
  • മറ്റുള്ളവരുമായി പോസിറ്റീവ് മനോഭാവത്തോട് കൂടിയുള്ള ബന്ധം ഉണ്ടാക്കിയെടുക്കണം
  • Uniform, personal appearence എന്നിവ clean ഉം professional ഉം ആയിരിക്കണം
  • ദിവസം തോറും working area വൃത്തിയായി സൂക്ഷിക്കണം

CLICK HERE TO APPLY

2. Receptionist

Location- UAE

Job Description

  • Available ആയിട്ടുള്ള എല്ലാ recreation facilities നെ കുറിച്ചും വിവരം guest ന് നൽകണം
  • Guest ന് fun&relaxing atmosphere നൽകണം
  • Accidents, injuries, unsafe work, condition എന്നിവ manager ന് റിപ്പോർട്ട്‌ ചെയ്യണം
  • കമ്പനിയുടെ standard ന് അനുസരിച്ചു guest നെ വെൽക്കം ചെയ്യണം

CLICK HERE TO APPLY

3. Commis 

Location- UAE

Job Description

  • Recipies/menu അനുസരിച്ചു cooking ന് വേണ്ട food ingredients തയ്യാറാക്കുക
  • ഉത്തരവാദിത്വത്തോടെയും സുരക്ഷിതത്തോടെയും kitchen equipments operate ചെയ്യണം
  • Proper preparation&temperature ൽ ആണോ food എന്നത് പരിശോധിച്ച് ഉറപ്പ് വരുത്തുക
  • Surfaces&storage containers എന്നിവയുടെ proper sanitation ഉം cleanliness ഉം ഉറപ്പ് വരുത്തണം

CLICK HERE TO APPLY

4. Spa therapist

Location- UAE

Job Description

  • Properties/products ഉപയോഗിച്ച് Guest ന് massage സർവീസ് നൽകണം
  • Tools sterilize ചെയ്തും വൃത്തിയായി സൂക്ഷിക്കണം
  • പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട് current techniques&modalities uptodate ആയിരിക്കണം
  • Guest ന് comfort, safety, security service ൽ ഉടനീളം ഉറപ്പാക്കാൻ ഇടയ്ക്കിടെ check ചെയ്യണം

CLICK HERE TO APPLY

5. Assistant Housekeeping manager

Location- UAE Dubai

Job Description

  • Company assets project ചെയ്യണം
  • Uniform&personal appearence clean&professional ആയിരിക്കണം
  • മറ്റുള്ള employees ന്റെ concern നോട്‌ respond ചെയ്യണം
  • Injuries safety hazards, maintenance problems accident എന്നിവ റിപ്പോർട്ട്‌ ചെയ്യണം

CLICK HERE TO APPLY

6. Restaurant Reservations supervisor

Location- UAE

Job Description

  • Hiring, training, scheduling, evaluating, counselling, disciplinary, coaching employees തുടങ്ങിയവയിൽ management നെ assist ചെയ്യണം
  • Uniform, personal appearence, എന്നിവ വൃത്തിയായി സൂക്ഷിക്കണം
  • Company assets സംരക്ഷിക്കണം
  • Organizational efficiency increase ചെയ്യാൻ പുതിയ വഴികൾ കണ്ടെത്തി നടപ്പിലാക്കുക,

CLICK HERE TO APPLY

7. F&B Guest Relations agent

Location- UAE

Job Description

  • Work areas ഉം supplies ഉം clean ആയിരിക്കണം
  • Company policies ഉം procedures ഉം പാലിക്കണം
  • സുരക്ഷിതമായ ഒരു ജോലി സ്ഥലം ഉണ്ടാക്കിയെടുക്കുക menu manage ചെയ്യുക
  • Uniform ഉം personal appearence ഉം വൃത്തിയായി സൂക്ഷിക്കണം
CLICK HERE TO APPLY

Top Post Ad

Below Post Ad