Ads Area

Royal catering Recruitment - Apply for latest job vacancies

Vacancies

  • Sommelier/Bar Mangaers/Bar Supervisors
  • Recruitment supervisors
  • Team leaders/Captains/Waiters
  • Bar Tenders/Receptionist/Hostesses
  • Stewarding Supervisors/Steward
  • House Keeping/Runners
  • Operation Managers
  • Assistant Banquet Managers
  • Project managers(with catering background)
  • Logistics&Event set up

യോഗ്യത

  • Managerial positions ൽ സമാന Capcaity യോട് കൂടി 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Non-Supervisory തസ്തികകളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവർക്ക് മുൻഗണന
  • ഉടനടി ജോലി ചെയ്യാൻ തയ്യാറായിരിക്കണം
  • Customers നോട് ബഹുമാനപൂർവ്വവും സൗഹൃദപരമായും നന്നായി ഇടപെടുകയും ചെയ്യുന്നവരെ hospitality മേഖലയിലെ മുൻഗണന വിഭാഗമായി കണക്കാക്കണം

എങ്ങനെ അപേക്ഷിക്കാം 

മുകളിൽ പറഞ്ഞിരിയ്ക്കുന്ന എല്ലാ ജോലികളിലേക്കും ഉടനടി ആളുകളെ നിയമിക്കുന്നു. താല്പര്യമുള്ള യോഗ്യരായവർ നിങ്ങളുടെ ഏറ്റവും അടുത്ത സമയത്ത് എടുത്ത photograph ഉം ബയോഡാറ്റയും സഹിതം താഴെപറയുന്ന mail id യിൽ അയക്കുക.

Subject line ൽ ഏത് തസ്തികയിലേക്ക് ആണ് നിങ്ങൾ അപേക്ഷിക്കുന്നത് എന്ന് കൃത്യമായി രേഖപെടുത്തണം

ബയോഡാറ്റ അയക്കണ്ട Email: recruitment@royalcatering.ae

Apply for other jobs

Top Post Ad

Below Post Ad