1. Store manager
Location- India
യോഗ്യത
- Graduate അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവരായിരിക്കണം
- SAP, Inventory control&basic understanding of material reciept/specification,documentation of indigenous&imported materials എന്നിവയിൽ അറിവുണ്ടായിരിക്കണം
- വലിയ store ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് പരിചയം വേണം
- 5-8 വർഷത്തെ relavant എക്സ്പീരിയൻസ്, gas&oil മേഖലയിൽ ആണെങ്കിൽ അഭികാമ്യം
2. Depot officer
Location- india
യോഗ്യത
- ഏതെങ്കിലുമൊരു discipilne ൽ ബിരുദം ഉണ്ടായിരിക്കണം
- Airfield Refueling operations ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- വിശകലന ചിന്താഗതിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- Innovations ഉം out of the box thinking നുള്ള കഴിവും ഉണ്ടായിരിക്കണം
3. Gantry officer
Location - India
യോഗ്യത
- ഏതെങ്കിലുമൊരു discipline ൽ എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം
- മിനിമം 2-3 വർഷത്തെ RRTE/Plant എക്സ്പീരിയൻസ് ഉണ്ടാകണം
- Local language proficient ആയിരിക്കണം
- Planning നടത്താനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുണ്ടായിരിക്കണം
4. Lab-officer
Location- india
യോഗ്യത
- Chemistry ൽ ബിരുദമോ ബിരിദാനന്തര ബിരുദമോ ഉണ്ടായിരിക്കണം
- 2 വർഷം lab ൽ RRTE/plant എക്സ്പീരിയൻസ് ഉണ്ടാകണം
- വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
- വിശകലന ചിന്താഗതിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
5. Executive
Location- India
യോഗ്യത
- BE/B.Tech/Bsc(Tech)എന്നിവയിലേതെങ്കിലും യോഗ്യത നിർബന്ധമാണ്
- 3-6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Production പറ്റി ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം
- Production & process Technologies ൽ അറിവ് ഉണ്ടാകണം
6. Engineer
Location -India
യോഗ്യത
- Audit report എഴുതാനുള്ള കഴിവ് ഉണ്ടായിരിക്കണം
- Operating management system ൽ അറിവ് ഉണ്ടായിരിക്കണം
- അംഗീകൃത സ്ഥാപനത്തിൽ നിന്നും Industrial safety B.E/B. Tech engineering with diploma ആയിരിക്കണം യോഗ്യത
- ഏതെങ്കിലുമൊരു അംഗീകൃത college/university യിൽ നിന്ന് M. Tech (industrial safety)അല്ലെങ്കിൽ M. Tech HSE.