കമ്പനീസ് ആക്റ്റ് 1956 പ്രകാരം ഒരു ലിമിറ്റഡ് കമ്പനിയായി incorporate ചെയ്ത RBDCK പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു കോർപ്പറേഷനാണ്. ഭൂമി, റോഡ് പദ്ധതികൾ, റെയിൽവേ ഓവർ ബ്രിഡ്ജ് പ്രോജക്ടുകൾ, ടോൾ പിരിവ് അവകാശങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന ജോലികൾ എന്നിവയുൾപ്പെടെ ജംഗമവും സ്ഥാവരവുമായ വസ്തുക്കളും സ്വത്തുക്കളുമാണ് RBDCK പ്രധാനമായും കൈകാര്യം ചെയ്യുന്നത്.കേരള സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒരു കമ്പനിയാണ് RBDCK.
RBDK താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. Executive Manager
പ്രായപരിധി: 30 years & below
യോഗ്യത
- B.Tech (Electrical/ Electronics/ Civil) from a recognised university.
- എക്സ്പീരിയൻസ്: MBA (Marketing). Proficient in English, Malayalam & Computer
2. Information Education Communicator (IEC)
പ്രായപരിധി:40 years & below
യോഗ്യത
- Degree/ Diploma in Journalism, preferably a PG in Eng1ish/ Malayalam from a reputed university.
- എക്സ്പീരിയൻസ്: should have exposure to Government PR System, expert in managing posts on social media, expert in Malayalam & English written communication having 10 years experience in journalism / Media.
അപേക്ഷിക്കേണ്ട വിധം:
മുകളിൽ സൂചിപ്പിച്ച യോഗ്യതയും അനുഭവപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിൽ 30.12.2021 ന് വൈകുന്നേരം 5 മണിക്കകം കിട്ടത്തക്കവിധത്തിൽ അയയ്കുക.
ROADS AND BRIDGES DEVELOPMENT CORPORATION KERALA LIMITED(RBDCK)
(A Government ofKerala Undertaking)
2“ Floor, Preethi Buildings, M.V.Road, Palarivattom, Cochin 682 025
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.rbdck.com