1. Head corporate communication
Location- Qatar
യോഗ്യത
- Communication,public relations, Journalism എന്നിവയിലേത്തിലെങ്കിലും bachelor ബിരുദം ഉണ്ടായിരിക്കണം
- English ഉം Arabic ഉം വൈധഗ്ദ്യം ഉണ്ടായിരിക്കണം
- Marketing/communication practises ൽ നല്ല അറിവും എക്സ്പീരിയൻസും ഉണ്ടായിരിക്കണം
- ബന്ധപ്പെട്ട മേഖലയിൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
2. Logistics planner
Location- Qatar
യോഗ്യത
- ശക്തമായ വിശകലനശേഷി ഉണ്ടായിരിക്കണം
- ബന്ധപ്പെട്ട മേഖലയിൽ bachelors ബിരുദം ഉണ്ടായിരിക്കണം
- MS word&excel programs ൽ നല്ല കഴിവുണ്ടായിരിക്കണം
- English fluent ആയിരിക്കണം (എഴുതാനും, വായിക്കാനും)
3. Credit Analyst
Location- Qatar
യോഗ്യത
- Finance ൽ bachelor ബിരുദം ഉണ്ടായിരിക്കണം
- Bank/corporate ൽ 5-7 വർഷത്തെ സമാനprofile/experience ഉണ്ടായിരിക്കണം
- ജോലിയുടെ ഗുണനിലവാരം ഉറപ്പാക്കികൊണ്ട് തന്നെ tight deadlines ൽ ജോലി ചെയ്യണം
- EPRM, Business support എന്നിവയിൽ അറിവുണ്ടായിരിക്കണം
4. Event planner
Location- qatar
യോഗ്യത
- Public relations/marketing/communication/event management എന്നിവയിലെത്തിലെങ്കിലും അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം
- Arabic, English, fluent ആയിരിക്കണം
- 5 വർഷത്തെ പ്രവർത്തിപരിചയം പ്രധാനമായും oil&gas company ൽ
- Local/regional/international event evaluation&event management function ൽ എല്ലാ ജോലികളും ചെയ്യാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
5. QA/QC Specialist
Location- Qatar
യോഗ്യത
- Oil&gas/petrochemical industry ൽ 18 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Project/corporate QA/Qc യിൽ teamwork, guiding&managing തുടങ്ങിയ റോളുകളിൽ 5 വർഷത്തെ പരിചയം
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം
- പ്രശ്നം പരിഹരിക്കാനുള്ള കഴിവ്, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം
6. Reservoir engineer
Location- Qatar
യോഗ്യത
- Petroleum engineering ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം
- ആശയവിനിമയത്തിനും നേതൃത്വം വഹിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
- Reservoir modelling ൽ മിനിമം 3 വർഷത്തെ പരിചയം ഉണ്ടാകണം
- Petroleum engineering work മായി ബന്ധപ്പെട്ട് 2 വർഷത്തെ direct എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.