1. Senior Inspector-Quality
Location- Oman
യോഗ്യത
- Mechanical Engineering Diploma യോ തതുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം
- പ്രധാന Epic contractor ടെ കൂടെയോ അവരുടെ Subcontractor ടെ കൂടെയോ മുൻപ് ജോലി ചെയ്തിരിക്കണം
- മിനിമം 10 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
2. Night Drilling Supervisor
Location- Abudhabi, UAE
യോഗ്യത
- ദിവസം തോറുമുള്ള Day drilling Supervisor നോട് റിപ്പോർട്ട് ചെയ്യണം
- എഞ്ചിനീയറിംഗ് ബിരുദവും 15 വർഷത്തെ എക്സ്പീരിയൻസും ഉണ്ടായിരിക്കണം
- First Aid Training, Fire Fighting Training, തുടങ്ങിയവയിൽ കഴിവുണ്ടായിരിക്കണം, English ലും local language ലും അത്യാവശ്യമായി അറിവുണ്ടായിരിക്കണം
- UAE/mIddle east experience ഉള്ളവർക്ക് മുൻഗണന
3. Senior Engineer
Location- Abudhabi, UAE
യോഗ്യത
- ഉദ്യോഗാർഥികൾ ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം
- EMP ഇൻഡസ്ട്രിയിൽ Engineer/mud supervisor ആയി പ്രവർത്തിച്ച് മിനിമം 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Lithology,rock cutting properties, formation, fracture&vugy, saline formation borehole temeperature. എന്നിവ നന്നായി മനസ്സിലാക്കയിരിക്കണം
4. Well site geogist
Location- Abudhabi, UAE
യോഗ്യത
- Exploratory drilling wells ന്റെ monitoring ൽ wellsite Geologist ആയി പ്രവർത്തിച്ച് 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Well site geological operation, namely rock cuttings, description&analysis, formation evaluation, using mudlogging unity, monitoring of online formation pressure, prospective zone Analysis in a carbonate reservoir എന്നിങ്ങനെയുള്ള geological activities നെ കുറിച്ച് ഉദ്യോഗാർഥികൾക്ക് നല്ല ധാരണ ഉണ്ടായിരിക്കണം
- English ലും local language ലും അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്
- UAE യിൽ OIL&Gas എക്സ്പീരിയൻസ് ഉള്ളവരെയും പരിഗണിക്കുന്നതാണ്
5. Instructor-operations
Location- kuwait
യോഗ്യത
- Technical subject ൽ ഡിപ്ലോമ ഉണ്ടായിരിക്കണം
- Major oil&Gas companies ൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
- Current driving license ഉണ്ടായിരിക്കണം
- Training materials ഉം curriculum ഉം upgrade ചെയ്യുക, review ചെയ്യുക എന്നിവയിൽ മുൻപരിചയം ഉണ്ടായിരിക്കണം
6. Instructor
Location- kuwait
യോഗ്യത
- പ്രധാന oil&Gas company ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Current driving licenese ഉണ്ടായിരിക്കണം
- സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമ ഉണ്ടായിരിക്കണം
- Technical training delivery, Assessment in classroom, OJT workplace training എന്നിവയിൽ മിനിമം 4 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.