NMDC LTD, സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ധാതു ഉത്പാദക സ്ഥാപനമാണ്. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ സ്റ്റീൽ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ്. NMDC ഇരുമ്പയിര്, ചെമ്പ്, റോക്ക് ഫോസ്ഫേറ്റ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ജിപ്സം, ബെന്റോണൈറ്റ്, മാഗ്നസൈറ്റ്, ഡയമണ്ട്, ടിൻ, ടങ്സ്റ്റൺ, ഗ്രാഫൈറ്റ് മുതലായവയുടെ പര്യവേക്ഷണം നടത്തുന്നു.
1. Trade Apprentice
ബന്ധപ്പെട്ട ട്രേഡ്: COPA (PASAA)
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :30
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 20.01.2022
2. Graduate Apprentice
ബന്ധപ്പെട്ട ട്രേഡ്: Mech. Eng
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :06
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 21.01.2022
ബന്ധപ്പെട്ട ട്രേഡ്: Elect. Eng
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :03
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 22.01.2022
ബന്ധപ്പെട്ട ട്രേഡ്: Elect & Electron Eng.
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :01
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 22.01.2022
ബന്ധപ്പെട്ട ട്രേഡ്: Mining Eng.
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :04
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 23.01.2022
ബന്ധപ്പെട്ട ട്രേഡ്: Civil Eng
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :02
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 24.01.2022
Technician (Diploma) Apprentice
ബന്ധപ്പെട്ട ട്രേഡ്: Mech. Eng.
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :05
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 21.01.2022
ബന്ധപ്പെട്ട ട്രേഡ്: Elect. Eng.
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :02
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 22.01.2022
ബന്ധപ്പെട്ട ട്രേഡ്: Electron & Teleco Eng.
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :01
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 22.01.2022
ബന്ധപ്പെട്ട ട്രേഡ്: Mining Eng.
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :01
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 23.01.2022
ബന്ധപ്പെട്ട ട്രേഡ്: MOM
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :03
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 25 .01.2022
ബന്ധപ്പെട്ട ട്രേഡ്: Comp. Sci. & Appli.
ആവശ്യമുള്ള അപ്പ്രെന്റിസുകൾ :01
വാക്-ഇൻ-ഇന്റർവ്യൂ തീയതി : 25 .01.2022
വാക്-ഇൻ-ഇന്റർവ്യൂ വേദി
Bacheli.ദന്തെവാഡ (CHHATTISGARH)
ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാല/സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/NCVT എന്നിവയിൽനിന്നുള്ള ഒരു ബിരുദം/ഡിപ്ലോമ/ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ബിരുദം/ഡിപ്ലോമ/ഐടിഐ സർട്ടിഫിക്കറ്റുകൾ ലഭിച്ചതിന് ശേഷം മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ യോഗ്യരല്ല . ( പ്രൊവിഷണൽ ബിരുദം/ഡിപ്ലോമ/ഐടിഐ എന്നിവയിൽ സൂചിപ്പിച്ചിരിക്കുന്ന പാസായ തീയതിയിൽ നിന്ന് കണക്കാക്കുന്നു)
ഇതിനകം NMDC ലിമിറ്റഡ് അല്ലെങ്കിൽ മറ്റെവിടെയെങ്കിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയ ഉദ്യോഗാർത്ഥികൾ അല്ലെങ്കിൽ ഡിപ്ലോമ/ഡിഗ്രി/പിജി അല്ലെങ്കിൽ മറ്റേതെങ്കിലും കോഴ്സുകൾ സ്ഥിരമായി പഠിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല.