1.Brand manager
Location- UAE
യോഗ്യത
- Saudi Arabian market കൈകാര്യം ചെയ്ത് പരിചയം ഉണ്ടാകണം
- Crossfunctional teams ൽ ജോലി ചെയ്ത് പരിചയവും different country requirements നെ പറ്റി അറിവും ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 3 വർഷത്തെ marketing എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Nestle ൽ sales ലോ തുല്യമായ FMCG യിലോ മറ്റുപ്രവർത്തനങ്ങളിൽ 5 years healthcare background ആവശ്യമാണ്
2. Lab Analyst
Location-UAE
യോഗ്യത
- Scientific/food science discipline ൽ degree level യോഗ്യത ഉണ്ടായിരിക്കണം
- SAP, Microsoft office, Excel, word, teams എന്നിവ ഉപയോഗിച്ച് പരിചയം വേണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം internal, External stakeholders നെ influence ചെയ്യാൻ സാധിക്കണം
- Food manufacturing/laboratory/analytical environments എന്നിവയിൽ അറിവുണ്ടായിരിക്കണം
3. Ecommerce operations specialist
Location -UAE
യോഗ്യത
- Web mastering/e commerce platforms management ൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- SEO Optimization ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Website running(content management, merchandising m, A/B testing&personalisation) എന്നിവയിൽ experience ഉണ്ടാകണം
- Website Stability ഉറപ്പ് വരുത്തുകയും കൂടാതെ അതുമായി ബന്ധപ്പെട്ട issues റിപ്പോർട്ട് ചെയ്യണം
4. Tax manager
Location- Saudi Arabia
യോഗ്യത
- ചുരുങ്ങിയ 5-8 വർഷത്തെ Tax management എക്സ്പീരിയൻസ് ഉണ്ടാകണം
- ACCA/CPA/Charted Accountant/SOCPA എന്നിവയിലേതെങ്കിലും professional യോഗ്യത ഉണ്ടായിരിക്കണം
- Company യുടെ legal/tax structure നെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം
- Company Strategy, business models&objections എന്നിവയെപറ്റി നന്നായി മനസ്സിലാക്കിയിരിക്കണം
5. Commercial Development manager
Location-Saudi Arabia
യോഗ്യത
- Sales&Trade marketing ൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Commerce/ബന്ധപ്പെട്ട മേഖലയിൽ bachelors ബിരുദം നേടിയിരിക്കണം
- Stakeholder management നുള്ള കഴിവ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയത്തിനുള്ള കഴിവും അവതരണശേഷിയും ഉണ്ടായിരിക്കണം
6.Senior commercial Development manager
Location- Saudi Arabia
യോഗ്യത
- യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
- Keybusiness function അറിഞ്ഞിരിക്കണം, തന്ത്രപരമായ ചിന്താഗതി, വാണിജ്യം, വില്പന പ്രക്രിയകൾ തുടങ്ങിയവയും നന്നായി മനസ്സിലാക്കിയിരിക്കണം
- 3-5 വർഷത്തിൽ കൂടുതൽ commercial എക്സ്പീരിയൻസ് sales&marketing ൽ മുൻപരിചയം തുടങ്ങിയവ ഉണ്ടായിരിക്കണം
- രാജ്യത്ത് ഒരു ടീമിനെ lead ചെയ്യാനും develop ചെയ്യാനുമുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണം.