NBCC (ഇന്ത്യ) ലിമിറ്റഡ്, ഹൗസിംഗ് ആൻഡ് അർബൻ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു പ്രധാന സർക്കാർ നവരത്ന പൊതുമേഖലാ സംരംഭമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള NBCC യുടെ പദ്ധതിയുടെ ഭാഗമായി പ്രൊഫഷണലുകളെ അന്വേഷിക്കുന്നു.
1. പ്രൊജക്റ്റ് മാനേജർ (ഇലക്ട്രിക്കൽ )
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 60% മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം/ തത്തുല്യം.
2. മാനേജ്മെന്റ് ട്രെയിനീ (സിവിൽ )
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 60% മാർക്കോടെ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം/ തത്തുല്യം.
3. മാനേജ്മെന്റ് ട്രെയിനീ ( ഇലക്ട്രിക്കൽ)
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 60% മാർക്കോടെ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം/ തത്തുല്യം.
Backlog Vcancies
4. പ്രോജക്ട് മാനേജർ (സിവിൽ)
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 60% മാർക്കോടെ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം/ തത്തുല്യം.
5. സ്റ്റെനോഗ്രാഫർ
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- സ്റ്റെനോഗ്രഫി/ടൈപ്പിംഗ് ഇംഗ്ലീഷിൽ വേഗത 110/50 Wpm അഥവാ സ്റ്റെനോഗ്രഫി/ടൈപ്പിംഗ് ഹിന്ദിയിൽ വേഗത 100/40 wpm.
6. ഓഫീസ് അസിസ്റ്റന്റ് (സ്റ്റെനോഗ്രാഫർ)
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- സ്റ്റെനോഗ്രഫി/ടൈപ്പിംഗ് ഇംഗ്ലീഷിൽ വേഗത 110/50 Wpm അഥവാ സ്റ്റെനോഗ്രഫി/ടൈപ്പിംഗ് ഹിന്ദിയിൽ വേഗത 100/40 wpm.
അപേക്ഷയുടെ നടപടിക്രമങ്ങൾ
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ പൊതു നിർദ്ദേശങ്ങൾ വായിക്കേണ്ടതുണ്ട്.
ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷയ്ക്കുള്ള പ്രസക്തമായ ലിങ്ക് 09.12.2021 മുതൽ ലഭ്യമാകുന്നതാണ്.
www.nbccindia.com എന്ന സൈറ്റ് വഴി അപേക്ഷ അയക്കാവുന്നതാണ്.
ഓൺലൈൻ വഴി അയക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
അപേക്ഷ അയക്കുന്നതിനുള്ള അവസാന ഡേറ്റ് : 08.01.2022.