1. Project manager
Location- UAE
യോഗ്യത
- 4 വർഷത്തെ കോളേജ് ബിരുദം ഉണ്ടായിരിക്കണം
- 2 വർഷത്തെ project management experience ഉണ്ടായിരിക്കണം
- Drilling operations ൽ അറിവുണ്ടായിരിക്കണം
- Project management certification പരിഗണിക്കണം
2. Senior process engineer
Location- UAE
യോഗ്യത
- Bachelor/master level chemical എഞ്ചിനീയറിംഗ് ഉണ്ടായിരിക്കണം
- Packages design ൽ അറിവുണ്ടായിരിക്കണം
- 10-15 വർഷത്തെ relevant എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Industry standards ന് വേണ്ട അറിവുണ്ടായിരിക്കണം
3. Senior Accountant
Location- UAE
യോഗ്യത
- Accounting ൽ bachelors design ഓ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
- ERP system എക്സ്പീരിയൻസ് ആവശ്യമാണ്
- Standard application software ൽ പ്രവർത്തിപരിചയം ഉണ്ടാകണം
- CA/CPA അല്ലെങ്കിൽ തതുല്യമായ യോഗ്യത അത്യാവശ്യമാണ്
4. HSE Specialist
Location- Saudi Arabia
യോഗ്യത
- NEBOSH diploma ഉണ്ടായിരിക്കണം
- Computer പരിഞ്ജനം ഉണ്ടായിരിക്കണം
- NEBOSH general certificate അല്ലെങ്കിൽ തതുല്യമായ 5 വർഷത്തെ manufacturing/service centre environment എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Auditor/lead Auditor certification ഉണ്ടായിരിക്കണം
5. Machine operator
Location-Saudi
യോഗ്യത
- Metric പാസ്സ് ആയിരിക്കണം/Technical certification ഉണ്ടായിരിക്കണം
- സമാന oil&Gas industry/companies ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ജോലി സ്ഥലം വൃത്തിയായി സൂക്ഷിക്കുക, materials tools സൂക്ഷിച്ചു കൈകാര്യം ചെയ്യുക
- കമ്പനിയുടെ സുരക്ഷാനിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണം
6. Quality control/inspector
Location- Saudi Arabia
യോഗ്യത
- Good machine shop knowledge ഉണ്ടായിരിക്കണം
- Valid drivers licenese ഉണ്ടായിരിക്കണം
- Microsoft office&outlook knowledge ആവശ്യമാണ്
- Customer focused ആയിരിക്കണം
7. Truescope operator
Location- Saudi Arabia
യോഗ്യത
- Mechanical engineering ബിരുദം/Diploma ഉണ്ടായിരിക്കണം
- Logging units/automated UT operations ൽ മുൻപ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എല്ലാ HSE&Production meetings ഉം attend ചെയ്യണം
- Non-routine maintenance report ചെയ്യണം
8. Service Specialist
Location- Saudi Arabia
യോഗ്യത
- Industry knowledge മായി നേരിട്ട് ബന്ധപ്പെടുത്താവുന്ന സമാനപദവിയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Diesel engines പരിചിതമായിരിക്കണം
- Pneumatic system ൽ പരിചയം ഉണ്ടാകണം
- ജോലിയുമായി ബന്ധപ്പെട്ട മറ്റു ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കണം
9. CNC operator
Location- Saudi Arabia
യോഗ്യത
- Mechanical engineering diploma തതുല്യമായ ഡിപ്ലോമ ഉണ്ടായിരിക്കണം
- CNC operator ആയി പ്രവർത്തിച്ച് 5 വർഷത്തെ പരിചയം
- നല്ല machine Shop knowledge ഉണ്ടായിരിക്കണം
- Problems Supervisor നോട് റിപ്പോർട്ട് ചെയ്യണം.