ഇന്ത്യാ ഗവണ്മെന്റ് പാർലമെന്റ് ആക്ടിലൂടെ ഇന്ത്യയിലെ പലയിടത്തുമായി സ്ഥാപിച്ച 31 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒരെണ്ണമാണ് നാഗാലാൻഡ് ചുമുകെഡിമയിൽ സ്ഥാപിതമായ NIT. ഈ സ്ഥാപനം എഞ്ചിനീയറിംഗ് / ടെക്നോളജി, സയൻസസ് എന്നിവയിൽ UG, PG, Ph.D ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നു.
നോൺ-ടീച്ചിംഗ് (അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ, മിനിസ്റ്റീരിയൽ) തസ്തികകളിലേക്ക് ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയം യഥാവിധി അംഗീകരിച്ചിട്ടുള്ള നിലവിലുള്ള റിക്രൂട്ട്മെന്റ് നിയമങ്ങൾ അനുസരിച്ച് ആവശ്യമായ യോഗ്യതകളും അനുഭവപരിചയവും ഉള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന്താഴെ പറയുന്ന തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ് / ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് NIT അപേക്ഷകൾ ക്ഷണിക്കുന്നു.
1. Assistant Registrar
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ: Level 10 (Rs.56,100/-)
2. Students Activity & Sports Officer
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ: Level 10 (Rs.56,100/-)
3. Executive Engineer
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ: Level 10 (Rs.56,100/-)
4. Superintendent
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ: Level 6 (Rs.35,400/-)
5. Stenographer
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ: Level 4 (Rs. 25,500/-)
6. Junior Assistant
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ: Level 3 (Rs. 21,700/-)
7. Technicians
Trades: Electrical and Electronics Engineering / Chemist Laboratory / Mechanical Engineering
ഒഴിവുകൾ: 03
ശമ്പള സ്കെയിൽ: Level 3 (Rs. 21,700/-)
8. Office Attendant / Lab Attendant
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ:Level 1 (Rs.18,000/-)
അപേക്ഷിക്കേണ്ട വിധം
ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് ആയ www.nitnagaland.ac.in -ൽ ലഭ്യമായ നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സ്പീഡ് പോസ്റ്റ്/രജിസ്റ്റർ വഴി മാത്രം താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
Chumukedima,
Nagaland-797103”
കരാർ / ഔട്ട്സോഴ്സ് ജീവനക്കാർ ഉൾപ്പെടെയുള്ള ആന്തരിക ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷ നേരിട്ട് സമർപ്പിക്കാവുന്നതാണ്.
കവറിനു മുകളിൽ “Application for Recruitment for the post of ............Advt
No. --------------(അപേക്ഷിച്ച തസ്തികയുടെ പേരും ജോബ് പരസ്യ നമ്പറും രേഖപ്പെടുത്തണം)
Last date - 29 Jan 2022