നാഷണൽ ഹൗസിംഗ് ബാങ്ക്, ഇന്ത്യയിലെ ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ മൊത്തത്തിലുള്ള നിയന്ത്രണത്തിനും ലൈസൻസിനും വേണ്ടിയുള്ള അപെക്സ് റെഗുലേറ്ററി ബോഡിയാണ്. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ അധികാരപരിധിയിലാണ്.
നാഷണൽ ഹൗസിംഗ് ബാങ്ക് (NHB) താഴെ പറയുന്ന വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
1. Assistant Manager
ഒഴിവുകൾ: 14
പ്രായ പരിധി: Min. 21 years Max.30 years
യോഗ്യത
- A full time Bachelor’s Degree in any discipline with minimum of 60% marks (55% in case of SC/ST/PwBD) or a full time Master’s Degree in any discipline with aggregate minimum of 55% marks (50% in case of SC/ST/PwBD) from a recognized University or any equivalent qualification recognized as such by the Central Government
2. Deputy Manager (Scale II)
ഒഴിവുകൾ: 02
പ്രായ പരിധി: Min. 23 years Max.32 years
യോഗ്യത
- Graduate in any discipline.
- Desirable: MBA (Finance) will be preferred.
3. Regional Manager
ഒഴിവുകൾ: 01
പ്രായ പരിധി: Min. 30 years Max.45 years
യോഗ്യത
- Graduate degree, with – (a) professional qualification in Financial Risk Management from Global Association of Risk Professionals, or (b) Professional Risk Management Certification from PRMIA Institute
അപേക്ഷിക്കേണ്ട വിധം
- അപേക്ഷകർക്ക് 01.12.2021 മുതൽ 30.12.2021 വരെ ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ, മറ്റ് രീതികളിൽകൂടി അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- രെജിസ്ട്രേഷൻ ചെയ്യന്നതിന്, നാഷണൽ ഹൗസിങ് ബാങ്ക് -ൻറെ വെബ്സൈറ്റിൽ കയറി “Opportunities@NHB” സെക്ഷൻ എടുക്കുക.
- തുടർന്ന്, “CURRENT VACANCIES"> “Recruitment of Officers in Various Scales – 2021”---> “Click here to Apply Online" എന്ന ടാബിൽ ക്ലിക് ചെയ്യുമ്പോൾ പുതിയ ഒരു സ്ക്രീൻ ഓപ്പൺ ആകും.
- ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യണമെങ്കിൽ "Click here for New Registration" എന്ന ടാബ് തിരഞ്ഞെടുത്ത് പേരും,കോൺടാക്ട് ഡീറ്റൈൽസും ഇമെയിൽ ഐഡിയും കൊടുക്കുക.
- ഒരു താത്കാലിക രെജിസ്ട്രേഷൻ നമ്പറും പാസ്സ്വേർഡും സ്ക്രീനിൽ തെളിയും.അപേക്ഷകൻ അത് കുറിച്ചെടുക്കുക.ഈ പാസ്സ്വേർഡും രെജിസ്ട്രേഷൻ നമ്പറും ഉപയോഗിച്ച് ആവശ്യമെങ്കിൽ അപേക്ഷകൻ കൊടുത്ത വിവരങ്ങളിൽ മാറ്റംവരുത്തുവാൻ സാധ്യമാണ്.
- അപേക്ഷകർ അപേക്ഷാ ഫീസ് ഓൺലൈൻ മോഡിലൂടെ മാത്രം അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കുവാൻ Debit Cards (RuPay/Visa/MasterCard/Maestro), Credit Cards, Internet Banking, IMPS, Cash Cards/ Mobile Wallets തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
അപ്ലിക്കേഷൻ സമർപ്പിക്കുവാനും ഫീസ് അടയ്ക്കുവാനുമുള്ള സമയ പരിധി: – FROM 01.12.2021 TO 30.12.2021
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ നൽകുവാനും സന്ദർശിക്കുക:www.nhb.org.in