1.Job performer
Location : UAE
യോഗ്യത
- ഏതെങ്കിലുമൊരു ബിരുദം ഉണ്ടായിരിക്കണം
- 5 മുതൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Oil&Gas terminal ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- IOSH&NEBOSH, Gas election പോലുള്ള Health&Safety എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
2. Estimation engineer
Location- Dubai, UAE
യോഗ്യത
- UAE യിൽ ശക്തമായ background ഓട് കൂടി മിനിമം 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- RFI ആവശ്യപ്രകാരം tender&contract documents review ചെയ്യണം
- Tender submission ന് ആവശ്യമായ commercial&technical response തയ്യാറാക്കുകയും schedule ചെയ്യുകയും വേണം
- UAE high-end building, residential fitout projects management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3. Safety officer
Location- Dubai, UAE
യോഗ്യത
- UAE/Middle east ൽ 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- Science ബിരുദം/Diploma in civil,mechanical, electrical diploma, in fire&safety/NEBOSH തുടങ്ങിയവതിലെങ്കിലും യോഗ്യത ഉണ്ടായിരിക്കണം
- Safety standards ഉം policies ഉം ആവശ്യമാണ്
- ജോലി സ്ഥലത്ത് safepractises promote ചെയ്യണം
4. ELV Sales Engineer
Location- Dubai, UAE
യോഗ്യത
- Assigned sector ൽ relationship maintain ചെയ്യാനും build ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
- End users partners എന്നിവരുമായി ബന്ധം ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
- Contracts negoitate ചെയ്യുകയും profits maximize ചെയ്യുകയും വേണം
- 3-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
5. Drafts man (Auto CAD)
Location-Dubai, UAE
യോഗ്യത
- Fire rated door related drawings കൃത്യമായും വളരെ പെട്ടെന്ന് തയ്യാറാക്കണം
- 3-6 വർഷത്തെ experience ഉണ്ടായിരിക്കണം
- ഏതെങ്കിലുമൊരു ബിരുദം ഉണ്ടായിരിക്കണം
- മറ്റു benefits labour laws അനുസരിച്ചു ഉണ്ടായിരിക്കണം