1. Administrative Assistant
Location- UAE
യോഗ്യത
- മിനിമം വിദ്യാഭ്യാസ യോഗ്യത ബിരുദം ഉണ്ടായിരിക്കണം
- 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 22-40 ന് ഇടയിലായിരിക്കണം പ്രായപരിധി
- Computer skills, ms office, business skills തുടങ്ങിയ കഴിവുകൾ ഉണ്ടായിരിക്കണം
2. Assistant Inspector
Location- UAE
യോഗ്യത
- ഉദ്യോഗാർഥികളുടെ പ്രായപരിധി 25ൽ കവിയരുത്
- Highersecondary school certification ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത
- Work area എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
- നല്ല ഇംഗ്ലീഷ് ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
3. Assistant mechanic
Location- UAE
യോഗ്യത
- Equipments functionality, periodic inspection&maintenance എന്നിവയിൽ basic അറിവുണ്ടായിരിക്കണം
- Mechanical inspections നടത്തണം
- Engineering Degree/diploma,6 മാസം മുതൽ 1 വർഷം വരെ trade എക്സ്പീരിയൻസ്, ITIL trained,10 years of education എന്നിവയിലേതെങ്കിലും യോഗ്യതകൾ ഉള്ളവരാകണം ഉദ്യോഗാർഥികൾ
- 20-30 ന് ഇടയിലായിരിക്കണം പ്രായപരിധി
4. Buyer
Location- UAE
യോഗ്യത
- ബിരുദം ഉണ്ടായിരിക്കണം
- ആശയവിനിമയ ശേഷിയും കമ്പ്യൂട്ടർ പരിജ്ഞനവും ഉണ്ടായിരിക്കണം
- 2-6 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
- Procurement with ofs കമ്പനിയിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
5.Chief operator
Location-UAE
യോഗ്യത
- Secondary graduate ആയിരിക്കണം
- 25-40 ന് ഇടയിലാകണം പ്രായപരിധി
- Wireline chief operator staff ആയി പ്രവർത്തിച്ച് 3-5 years എക്സ്പീരിയൻസ് ഉണ്ടാകണം
- Email softwares, ms office applications എന്നിവയിൽ അറിവുണ്ടായിരിക്കണം
6. CT Assistant operator
Location- UAE
യോഗ്യത
- 2 വർഷത്തെ CT എക്സ്പീരിയൻസ് ഉം സെക്കന്ററി ബിരുദവും അല്ലെങ്കിൽ Technical diploma/engineering degree ആണ് വിദ്യാഭ്യാസയോഗ്യത
- 20-30 ആണ് പ്രായപരിധി
- Equipment maintenance ൽ പ്രാഥമിക കഴിവുകൾ ഉണ്ടായിരിക്കണം
- Report എഴുതാനുള്ള basic writing skills ഉണ്ടായിരിക്കണം
7. CT Engineer
Location- UAE
യോഗ്യത
- Coiled&tubing equipment tools അതിന്റെ maintenance ഉപയോഗം എന്നിവയിൽ നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Coiled&tubing services ൽ വിശദമായ അറിവുണ്ടായിരിക്കണം
- English proficient ആയിരിക്കണം
- കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള അറിവുണ്ടായിരിക്കണം
8. CT Operator
Location- UAE
യോഗ്യത
- Secondary വിദ്യാഭ്യാസം/diploma അല്ലെങ്കിൽ ബിരുദം ഉള്ളവരായിരിക്കണം ഉദ്യോഗാർഥികൾ
- CT PUMP OPERATOR ആയി പ്രവർത്തിച്ച് 5 വർഷത്തെ പരിചയം ഉണ്ടാകണം
- 23നും 45നും ഇടയിലായിരിക്കണം പ്രായം
- Coiled tubing operations ൽ Assist ചെയ്യണം
9. Driver
Location- UAE
യോഗ്യത
- Secondary വിദ്യാഭ്യാസയോഗ്യത ഉണ്ടായിരിക്കണം
- Vehicle maintenance&operations ൽ നല്ല പരിചയം ഉണ്ടാകണം
- വാഹനത്തിന്റെ സുരക്ഷ എല്ലായ്പോഴും ഉറപ്പ് വരുത്തണം
- പ്രാഥമിക കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം
10. Health Advisor
Location- UAE
യോഗ്യത
- സ്ത്രീകൾക്ക് മുൻഗണന
- Nursing ൽ ബിരുദമോ/doctorate ഉണ്ടായിരിക്കണം
- അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്ന് തന്നെ പ്രതികരിക്കാനും സഹകരിക്കാനും കഴിയണം
- 3-5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.