1. On call destination consultant
Location- Doha, Qatar
യോഗ്യത
- Destination ലും surroundings ലും വിദഗ്ധ അറിവുണ്ടായിരിക്കണം
- സമയം മാനേജ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
- Service industry യിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- Expat living areas നെ പറ്റിയും rentalproperty ലും അടിസ്ഥാനവിവരം ഉണ്ടായിരിക്കണം
2. Sales Represantative
Location- Doha, Qatar
യോഗ്യത
- University ബിരുദമുള്ളവർക്ക് കൂടുതൽ പരിഗണന
- മിനിമം 3-4 വർഷത്തെ Sales/customer service എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Powerpoint presantation എക്സ്പീരിയൻസ് നിർബന്ധമാണ്
- വ്യക്തിപരമായ കഴിവുകളും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
3. Property coordinator
Location- Doha, Qatar
യോഗ്യത
- Real Estate industry ൽ ശക്തമായ താല്പര്യം ഉണ്ടാകണം
- Real Estate industry ൽ professionals മായി ബന്ധം വളർത്തുകയും നിലനിർത്തുകയും വേണം
- അസാമാന്യമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യണം
- യൂണിവേഴ്സിറ്റി/കോളേജ് ബിരുദം ആവശ്യമാണ്
4. Relocation coordinator
Location- Doha, qatar
യോഗ്യത
- Qatar immigration services ൽ അറിവും എക്സ്പീരിയൻസും ഉണ്ടായിരിക്കണം
- നല്ല വിശകലനശേഷിയും കമ്പ്യൂട്ടർ വൈധഗ്ദ്യവും ഉണ്ടായിരിക്കണം
- കോൺഫിഡൻസോടുകൂടി ചുരുക്കത്തിലും വ്യക്തമായും ആശയവിനിമയത്തിന് സാധിക്കണം