1. Director of marketing & communications
Location- Dubai
യോഗ്യത
- Word, Excel, powerpoint എന്നിവയിൽ നല്ല കഴിവുണ്ടായിരിക്കണം
- Plan പ്രകാരം task പൂർത്തിയാക്കുകയും follow up ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
- UAE യിൽ മുൻപ് ജോലി ചെയ്ത് പരിചയം ഉണ്ടാകണം
- 5 Star hotel/luxury retail, agency അല്ലെങ്കിൽ മാർക്കറ്റിംഗ് സാഹചര്യത്തിൽ സമാനറോളിൽ 7 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
2. Club car driver
Location- UAE
യോഗ്യത
- പ്രധാനമായും hotelguest ന് വേണ്ടി ആയിരിക്കണം club cars ന്റെ usage
- സുരക്ഷിതവും ശ്രദ്ധാപൂർവ്വവും രീതിയിലാണ് driving എന്ന് ഉറപ്പ് വരുത്തണം
- Traffic departement UAE local authorities പറഞ്ഞിട്ടുള്ള എല്ലാനിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
- Attendance ഉം punctuality യും കാത്തു സൂക്ഷിക്കണം
3. Demichef
Location- Dubai
യോഗ്യത
- 5 star/free standing restaurant ൽ മിനിമം 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- Highvolume hotel/free standing restaurant ൽ Demi chef de partie റോളിൽ ഉയർന്ന സർവീസ് നൽകി പരിചയം ഉണ്ടാകണം
- Hospitality/culinary arts ൽ ബിരുദം/higher national diploma ഉണ്ടായിരിക്കണം
- ഇംഗ്ലീഷിൽ ആശയവിനിമയത്തിന് കഴിവുണ്ടാകണം
4. Supervisor
Location- Dubai
യോഗ്യത
- എല്ലാ menu ഉം കൃത്യമായും, വൃത്തിയായും അവതരിപ്പിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം
- എല്ലാ സമയത്തും hotel ambassador ആയി പ്രവർത്തിക്കാൻ കഴിയണം
- Amenities ന്റെ timely delivery ചെയ്യണം
- Back&front house areas എല്ലാസമയത്തും വൃത്തിയായി സൂക്ഷിക്കണം
5. Guest relations Agent
Location- Dubai
യോഗ്യത
- Senior school യോഗ്യത ഉണ്ടായിരിക്കണം
- Middle east region ൽ പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അഭികാമ്യം
- 1 വർഷത്തെ front office എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 5 star hotel സാഹചര്യത്തിൽ 2 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6. Public Area attendant
Location-UAE
യോഗ്യത
- Senior highschool diploma യോ തതുല്യയോഗ്യത ഉണ്ടായിരിക്കണം
- Hospitality യുമായി ബന്ധപ്പെട്ട് vocational diploma ഉണ്ടായിരിക്കണം
- Luxury hotels ൽ മിനിമം 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Professional മര്യാദയോട് കൂടി Guest ന്റെ പരാതികൾ കൈകാര്യം ചെയ്യണം.