Ads Area

LENOVO Careers 2021 - Apply online for latest jobs in UAE & Saudi

1.Technical presales consultant 

Location- UAE

യോഗ്യത

  • Commercial IT industry യിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Commercial IT industry ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Product life cycle management നന്നായി മനസ്സിലാക്കിയിരിക്കണം
  • 3 വർഷത്തിലധികം presales consultant എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • English fluent ആയിരിക്കണം

CLICK HERE TO APPLY


2. CSP Specialist 

Location- UAE, Saudi Arabia

യോഗ്യത

  • Business customers ന് software സബ്സ്ക്രിപ്ഷൻ വിൽക്കുന്നതിൽ ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Microsoft cloud subscriptions ൽ നല്ല അറിവുണ്ടായിരിക്കണം
  • English, Arabic business fluent ആയിരിക്കണം
  • ആകർഷകമായ compensation package company ഓഫർ ചെയ്യുന്നു

CLICK HERE TO APPLY

3. Relationship  account manager

Location-UAE

യോഗ്യത

  • Arabic ഉം english ഉം fluent ആയിരിക്കണം
  • IT മേഖലയിൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Contract management functions perform ചെയ്യണം
  • Business/IT bachelor ബിരുദം ഉണ്ടായിരിക്കണം

CLICK HERE TO APPLY

4.Relationship Account manager

Location- Saudi Arabia

യോഗ്യത

  • Arabic fluent ആയിരിക്കണം
  • 5 വർഷത്തെ relevant industry എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ചെറുത് മുതൽ വലിയ audience വരെ നല്ല ആശയവിനിമയത്തിനും അവതരണത്തിനും കഴിവുണ്ടായിരിക്കണം
  • IT industry ൽ Relationship/commercial സാഹചര്യങ്ങളെ നന്നായി മനസ്സിലാക്കിയിരിക്കണം

CLICK HERE TO APPLY

Top Post Ad

Below Post Ad