Ads Area

Latest job vacancies in UAE - Apply online

1. Maintenance Technician

Location- UAE

യോഗ്യത

  • Welding, painting&refurbishing equipement എന്നിവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Hydraulic circuits ൽ എക്സ്പീരിയൻസ് ഉം faults troubleshoot ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
  • Technical diploma യും ഒരുപാട് വർഷത്തെ electro-mechanical function maintenance മായി ബന്ധപ്പെട്ട് എക്സ്പീരിയൻസ് അല്ലെങ്കിൽ industrial എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Assign ചെയ്ത equipments operating specifications അനുസരിച്ചു maintain ചെയ്യണം

CLICK HERE TO APPLY

2. Field Space Gen

Location-Abudhabi, UAE

യോഗ്യത

  • Highschool diploma/തതുല്യമായ യോഗ്യത (ചുരുങ്ങിയത് 7 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Basic oil&Gas industry യിൽ പൊതുവിജ്ജാനം ഉണ്ടായിരിക്കണം
  • Industry എക്സ്പീരിയൻസ് കൂടാതെ product line training ഉം ഉണ്ടായിരിക്കണം
  • പല തരത്തിലുമുള്ള clients നോടും ആശയവിനിമയം നടത്തുകയും കൂടാതെ നല്ല ഉപഭോക്ത സേവനത്തിനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Wireline General field engineer

Location- Abu dhabi, UAE

യോഗ്യത

  • Oilfield wireline operations ലും services ലും കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
  • Engineering ഓ ബന്ധപ്പെട്ട മേഖലയിലോ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • നല്ല communicator ആയിരിക്കണം, english fluent ആയിരിക്കണം
  • Open hole,Caused hole,TCP,PCC&PCE എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Immigration Partner

Location- Dubai, UAE

യോഗ്യത

  • നല്ല COMPUTER പ്രാവീണ്യം ഉണ്ടായിരിക്കണം, SAP reporting , MS office, MS excel എന്നിവ അറിഞ്ഞിരിക്കണം
  • Arabic ഉം English ഉം fluent ആയിരിക്കണം(എഴുതാനും വായിക്കാനും)
  • Data management&leveraging in house tools എന്നിവയിൽ വൈധഗ്ദ്യം ഉണ്ടയിരിക്കണം
  • 8 വർഷത്തെ professional immigration/mobility എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Early career program-finance 2022(UAE)

Location- UAE

  • Finance, Accounting, economics, maths business എന്നിവയിക്കെതിലെങ്കിലും ബിരുദം/മാസ്റ്റേഴ്സ് അല്ലെങ്കിൽ തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
  • ശക്തമായ പ്രശ്നപരിഹാര ശേഷി ഉണ്ടായിരിക്കണം, വിശകലത്തിനുള്ള കഴിവ് തിരിച്ചറിഞ്ഞു പുരോഗമനങ്ങൾ കൊണ്ട് വരാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • Company sponsorship ഇല്ലാതെ നിങ്ങൾ അപേക്ഷിക്കുന്ന രാജ്യത്ത് നിയമപരമായി ജോലി ചെയ്യാൻ തയ്യാറാകണം
  • 3:0/4:0 യിൽ കൂടുതലോ തുല്യമായ cumulative GPA ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Regional Technology manager

Location- UAE, DUBAI

യോഗ്യത

  • ബന്ധപ്പെട്ട മേഖലയിൽ (engineering license)Bachelors ബിരുദം ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് ഒരു 15  വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Chemical/chemistry background ഉണ്ടായിരിക്കണം
  • Global matrix organizations ൽ ജോലി ചെയ്യാൻ തയ്യാറാകണം.
CLICK HERE TO APPLY

Top Post Ad

Below Post Ad