1.Engineer
Location- ഇന്ത്യ
യോഗ്യത
- B.Tech/BE chemical ബിരുദം ഉണ്ടായിരിക്കണം
- 3-15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Process stimulation, design calculations, thermal designs of heat exchanges തുടങ്ങിയ engineering activities plan ചെയ്യണം, schedule ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
- Vendor efforts review ചെയ്യുക, technical bid analysis തയ്യാറാക്കുക
2. Project Engineer
Location- ഇന്ത്യ
യോഗ്യത
- BTech/EE Mechanical യോഗ്യത ഉണ്ടായിരിക്കണം
- 3-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Project engineering status സംബന്ധിച്ചുള്ള activities ഉം perfomances ഉം regular ആയി engineering manager ന് റിപ്പോർട്ട് ചെയ്യണം
- Assigned sources നിന്ന് തന്നെ project engineering activities plan ചെയ്യുകയും organize ചെയ്യുകയും വേണം
3. Senior project engineer
Location- ഇന്ത്യ
യോഗ്യത
- 11-20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- B. Tech/Be mechanical ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
- ബന്ധപ്പെട്ട മേഖലയിൽ technical knowledge ഉണ്ടായിരിക്കണം
- Various codes&standards ൽ അറിവ് ഉണ്ടാകണം
4. Lead Engineer Civil
Location- ഇന്ത്യ
യോഗ്യത
- Civil diploma ആണ് വിദ്യാഭ്യാസ യോഗ്യത
- നല്ല ആശയവിനിമയശേഷിയും നേതൃത്വം നൽകാനുള്ള കഴിവുണ്ടായിരിക്കണം
- തീരുമാനങ്ങൾ എടുക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- Structural codes&standards ൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
5. Designer electrical
Location- ഇന്ത്യ
യോഗ്യത
- 3-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Electrical diploma ആണ് വിദ്യാഭ്യാസ യോഗ്യത
- Industrial buildings ന്റെ electrical drawings തയ്യാറാക്കാൻ കഴിവുണ്ടായിരിക്കണം
- 2D software AUTOCAD microstation,3D model software എന്നിവയിൽ പരിചയമുണ്ടെങ്കിൽ അഭികാമ്യം
6. Lead Engineer
Location- ഇന്ത്യ
യോഗ്യത
- B. Tech/BE mechanical ബിരുദം ഉണ്ടായിരിക്കണം
- 11-20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Equipment layouts review ചെയ്യാനും തയ്യാറാക്കാനും ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- International(National codes ഉപയോഗിക്കുന്നതിൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
7. CTC PP modeller designer
Location- India
യോഗ്യത
- 3-10 years experience ഉണ്ടായിരിക്കണം
- Mechanical diploma ഉണ്ടായിരിക്കണം
- 2D environment-microstation/AutoCaD ൽ designs തയ്യാറാക്കണം
- Equipment layouts തയ്യാറാക്കുകയും review ചെയ്യുകയും വേണം
8. SP PID Designer
Location- ഇന്ത്യ
യോഗ്യത
- വിദ്യാഭ്യാസ യോഗ്യത :chemical diploma
- Instrumentation diagram develop ചെയ്യുകയും piping ചെയ്യുകയും വേണം
- 3-10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
- Oil&gas industry ൽ EPC organizations ൽ ജോലി ചെയ്ത് പരിചയം വേണം
9. Designer
Location- India
യോഗ്യത
- വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
- Piping layout, isometric drawings draft ചെയ്യണം
- 3D review software ൽ അറിവുണ്ടായിരിക്കണം
- പലതരത്തിലുള്ള technical safety ൽ അറിവ് ഉണ്ടായിരിക്കണം.