1. Administrative Assistant
Location- Dubai, UAE
യോഗ്യത
- Marketing role ൽ 1-2 വർഷത്തെ മാതൃകാപരമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല വ്യക്തിപരമായ കഴിവുകളുണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം, ഇംഗ്ലീഷ് fluent ആയിരിക്കണം
- അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
2. Agent front office
Location- Dubai,UAE
യോഗ്യത
- Hospitality management ബിരുദം ഉണ്ടായിരിക്കണം അല്ലെങ്കിൽ front office ബിരുദം ഉണ്ടായിരിക്കണം
- അസാമാന്യമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- സമാനപദവിയിലോ Guest service Agent ആയോ luxury property ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Service delivery ക്ക് true passion ഉണ്ടായിരിക്കണം
3. Commis
Location- Dubai, UAE
യോഗ്യത
- Hospitality industry ൽ ഉള്ള International cuisine ൽ 2 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- ഒരേസമയം ഒന്നിലധികം ജോലികൾ കോൺഫിഡൻസോഡ് കൂടി ചെയ്യുകയും വേണം
- അതിവേഗം മാറിക്കൊണ്ടിരിക്കുന്ന multicultural സാഹചര്യങ്ങളിൽ ജോലി ചെയ്ത് പരിചയം വേണം
4. Technicians
Location- Abudhabi, UAE
യോഗ്യത
- സമാനറോളിൽ മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Diploma/tradeschool certification ഉണ്ടായിരിക്കണം
- Diagnostic,rectification, troubleshooting, തുടങ്ങിയവയിൽ നല്ല അറിവുണ്ടായിരിക്കണം
5. Sales manager leisure
Location-Dubai, UAE
യോഗ്യത
- 5 Star, resort/hotel അല്ലെങ്കിൽ international travel agency യിൽ മിനിമം 5 വർഷത്തെ മുൻപ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- Accademic യോഗ്യത നിർബന്ധമില്ല പക്ഷേ English fluent ആയിരിക്കണം(എഴുതാനും, സംസാരിക്കാനും)
- സംശയദൃഷ്ടിയോടെ കാര്യങ്ങൾ കാണുക, വളരെ പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കുക, ധൈര്യപൂർവമുള്ള പെരുമാറ്റം തുടങ്ങിയവ ഉണ്ടായിരിക്കണം
6. General manager
Location-Dubai, UAE
യോഗ്യത
- 3 വർഷത്തെ സമാന leadership role beach clients Nightlife ഉള്ളവരെ കൂടുതൽ പരിഗണിക്കും
- Hospitality യിൽ മിനിമം 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Working relationships ഉണ്ടാക്കിയെടുക്കുന്നതിനോട് പോസിറ്റീവ് മനോഭാവം ഉള്ളവരും complex challenges തരണം ചെയ്യാൻ കഴിവുള്ളവരും ആയിരിക്കണം
- നയങ്ങൾ, നടപടിക്രമങ്ങൾ, സംവിധാനങ്ങൾ എന്നിവയ്ക്കുള്ളിൽ പ്രവർത്തിക്കാനുള്ള കഴിവിനൊപ്പം ശക്തമായ സാമ്പത്തിക ധാരണയും ഉണ്ടായിരിക്കണം.