Ads Area

Kerala Tourism Development Corporation Ltd - ൽ ഒഴിവുകൾ!!

കേരള ടൂറിസം വികസന കോർപ്പറേഷൻ (KTDC) കേരളത്തിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന Kerala Government -ൻറെ 1966 -ൽ തിരുവനന്തപുരം ആസ്ഥാനമായി സ്ഥാപിച്ച  ഒരു പൊതുമേഖലാ സ്ഥാപനമാണ്.

KTDC - ഇനിപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

1. Manager 

ഒഴിവുകൾ : 01 (One)

ശമ്പള സ്കെയിൽ  : Rs. 35700 – 75600/-

യോഗ്യത

  • Plus two or its equivalent.
  • B.Sc. Degree in Hotel Management and Catering technology (DHMCT) awarded by the institute of Hotel Management and Catering Technology or equivalent qualification obtained from recognized Universities or institution recognized by State/ Central Governments (Equivalency certificate should be produced along with the application ).

പ്രവർത്തി പരിചയം: 4 years experience in 5 Star Hotel in operational areas.

2. Assistant Cook 

ഒഴിവുകൾ : 05 (Five)

ശമ്പള സ്കെയിൽ  : Rs. 22200 – 48000/-

യോഗ്യത

  • SSLC or its equivalent
  • Certificate in Food Production from FCI / KIHMS /IHMCT / NCVT certificate in cookery or equivalent qualification obtained from any institute recognized by State / Central Governments. (Equivalency certificate should be produced along with the application) Preference will be given to those who have minimum three years experience in 3 star and above category of hotel as Cook / Chef in the food production department.

പ്രായ പരിധി (രണ്ട് തസ്തികകൾക്കും)  : 2021 ജനുവരി 1-ന് 18-നും 36-നും ഇടയിൽ. യോഗ്യരായ SC/ST, OBC ഉദ്യോഗാർത്ഥികൾക്ക് സാധാരണ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്. 

അപേക്ഷിക്കേണ്ട വിധം:

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒരു പ്ലെയിൻ പേപ്പറിൽ തങ്ങളുടെ ബയോഡാറ്റ, സമീപകാലത്തെടുത്തിട്ടുള്ള പാസ്പ്പോർട് സൈസ് ഫോട്ടോഗ്രാഫ്, സ്വയം സാക്ഷ്യപ്പെടുത്തിയ പ്രായവും,യോഗ്യതകളും,പ്രവർത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓർഡിനറി പോസ്റ്റ് മുഖേന ഈ ജോലിയുടെ   പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ കണക്കാക്കി  15 ദിവസത്തിനുള്ളിൽ ലഭിക്കത്തക്ക വണ്ണം താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്. 

പരിശോധനയ്ക്കു ശേഷം, യോഗ്യരായ ഉദ്യോഗാർത്ഥികളെ ഫോണിലൂടെയോ ഈമെയിലിലൂടെയോ അറിയിക്കുന്നത് പ്രകാരം   Manager Gr. IV  ഉദ്യോഗാർത്ഥികൾക്ക് ഒരു എഴുത്തു പരീക്ഷയും തുടർന്ന് ഒരു ഇന്റർവ്യൂ ഉണ്ടാകും; Assistant cooks -കൾക്ക് എഴുത്തു പരീക്ഷയും തുടർന്ന് ട്രേഡ് ടെസ്റ്റ്-ഉം അത് കഴിഞ്ഞ് ഒരു ഇന്റർവ്യൂ ഉണ്ടാകും. അതുകൊണ്ട് അപ്ലിക്കേഷൻ ഫോമിൽ മൊബൈൽ നമ്പറും ഇമെയിൽ id -യും രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം:

The Managing Director
Kerala Tourism Development Corporation Ltd
Mascot Square, P.B.No. 5424, Thiruvananthapuram 695033

View Official Notification

Top Post Ad

Below Post Ad