Ads Area

ICAR-IARI Recruitment - Apply for latest technician vacancies | tenth pass jobs

The Indian Agricultural Research Institute (IARI) will conduct competitive examination for recruitment to the posts of Technician vacancy.

Total Vacancies -  641 

യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്നും matriculation പാസ്സായിരിക്കണം

ഉദ്യോഗാർഥികൾ നിർബന്ധമായും ലഭിച്ച മാർക്കിന്റെ ശതമാനം അപ്ലിക്കേഷൻ ഫോമിലെ ശരിയായ കോളത്തിൽ നൽകണം. Document verification നു വിളിക്കുമ്പോൾ യൂണിവേഴ്സിറ്റി ഇഷ്യൂ ചെയ്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം

View Official Notification

അപേക്ഷ ഫീസ്

  • URI-OBC-NCC/EWS തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർക്ക്  700രൂപ Examination fee യും 300 രൂപ Registration ഫീസ് എന്നിങ്ങനെ മൊത്തത്തിൽ 1000 രൂപയാണ് ഫീസ്
  • Women/scheduled cast/scheduled Tribe, Ex-service men/person with benchmark disability തുടങ്ങിയ വിഭാഗക്കാർക്ക് examination fee ആവശ്യമില്ല. Registration ഫീസായ 300 രൂപ മാത്രം അടച്ചാൽ മതി.

മേല്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാർഥികൾ ICAR-IARI website വഴി online ആയി അപേക്ഷിക്കണം.

അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ ശെരിയായ വിവരങ്ങൾ നൽകാൻ ശ്രെദ്ധിക്കണം. ഒരേ പോസ്റ്റിലേക്ക് ഒന്നിലധികം registration ഉണ്ടെങ്കിൽ അവസാനം സമർപ്പിച്ച അപേക്ഷയായിരിക്കും പരിഗണിക്കുക.

കൂടുതൽ വിവരങ്ങൾക്ക് website സന്ദർശിക്കുക.

Last Date of submission of Online Application with Fee- 20 jan 2022 [extended]

CLICK HERE TO APPLY

Top Post Ad

Below Post Ad