1. Multivendor services seller
Location- UAE
യോഗ്യത
- Financial clients ന് infrastructure വിൽക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Newmarket oppurtunities develop ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷിയും വ്യകതിപരമായ കഴിവുകളും ഉണ്ടായിരിക്കണം
- MNA experience ഉണ്ടായിരിക്കണം
2. Consultant
Location- UAE
യോഗ്യത
- Deployments to cloud ൽ ജോലി ചെയ്ത് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Professional services organization ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- DevScops ൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
- SAST, DAST, container security/penetration testing tools എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
3. Delivery project executive
Location- Saudi Arabia
യോഗ്യത
- Coverage plan ഉം client relationship ഉം മാനേജ് ചെയ്യാൻ കഴിയണം
- പ്രൊഫഷണൽ യോഗ്യത/project manager certification ഓ ഉണ്ടായിരിക്കണം
- Client facing role ൽ project എക്സ്പീരിയൻസ് ഉണ്ടാകണം
- Contract management,Financial management എന്നിവ ഫലിക്കാനുള്ള അറിവുണ്ടായിരിക്കണം
4. Automation consulatant
Location- Saudi Arabia
യോഗ്യത
- Bachelors ബിരുദം ഉണ്ടായിരിക്കണം
- English ലും Arabic ലും നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- UI&front end developements ൽ നല്ല പ്രവർത്തി പരിചയമുണ്ടായിരിക്കണം
- നല്ല പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം
5. Technical specialist
Location- Saudi Arabia
യോഗ്യത
- Abstract thinking ന് കഴിവ് ഉണ്ടായിരിക്കണം
- ജോലി ചെയ്യാനുള്ള ആത്മധൈര്യവും സ്വതന്തമായി മറ്റുള്ളവരെ നയിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
- Leading cloud vendors ൽ certification ഉണ്ടായിരിക്കണം
- വലിയ enterprise clients മായി ജോലി ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം
6. Public sector lead
Location- Saudi Arabia
യോഗ്യത
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Public industry ൽ clients മായി work ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം
- Arabic ൽ അറിവുണ്ടെങ്കിൽ അഭികാമ്യം
- Management consulting ൽ എക്സ്പീരിയൻസ് ഉണ്ടാകണം
7. Brand success manager
Location- saudi arabia
യോഗ്യത
- 2022 ജനുവരിയിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം
- Saudi യിൽ നിന്നുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുക
- Sales team management ൽ എക്സ്പീരിയൻസ് ഉണ്ടാകണം
- multiple channels ൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
- 5 വർഷത്തെ customer facing എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
8. Data&AI Consultant
Location- saudi Arabia
യോഗ്യത
- Bachelors ബിരുദം ഉണ്ടായിരിക്കണം
- English ലും Arabic ലും നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- 3 വർഷത്തെ Technical&professional എക്സ്പീരിയൻസ് ഉണ്ടാകണം
- നല്ല പ്രശ്നപരിഹാരശേഷിയും വളരാനുള്ള സജീവ മനോഭാവവും ഉണ്ടായിരിക്കണം
9. Customer Success manager
Location- Qatar
യോഗ്യത
- Analytical mindset ഉം പ്രശ്നപരിഹാരശേഷിയും ഉണ്ടാകണം
- B2B enterprise software, saas/Iaas/paas/എന്നിവയിൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
- multiple customer accounts ഉം projects ഉം ഒരുമിച്ചു മാനേജ് ചെയ്യണം
- ആശയവിനിമയത്തിനു ള്ള കഴിവും വ്യക്തി പരമായി ബന്ധങ്ങൾ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടാകണം
10. Brand sales partner specialist
Location- Qatar
യോഗ്യത
- വ്യക്തിപരമായ കഴിവുകളും സമയം ക്രമീകരിക്കാനുമുള്ള കഴിവും ഉണ്ടായിരിക്കണം
- General security technologies ലും offerings ലും നല്ല അറിവ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Professional presantation ഉം ഉള്ള കഴിവുണ്ടാകണം.