1. General practioner
Location- Dubai, UAE
യോഗ്യത
- വിദ്യാഭ്യാസ യോഗ്യതകൾ :Basic -MBBS(Medicine)PG-Doctor of medicine(MD)
- 5-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- UAE എക്സ്പീരിയൻസ് ഉള്ളവരെ പരിഗണിക്കുന്നതാണ്
- Valid ആയ DHA/MDH clinical license ആവശ്യമാണ്
- ഉയർന്ന രീതിയിലുള്ള രോഗിപരിചരണം ഉറപ്പാക്കാൻ physician നെ assist ചെയ്യണം
- മൊത്തത്തിൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
2. IT support Engineer
Location- UAE, DUBAI
യോഗ്യത
- Software&operating system എങ്ങനെ work ചെയ്യുവെന്നതിൽ നല്ല meaning ഉണ്ടായിരിക്കണം
- പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം
- Work load ന് അനുസരിച്ചു മുൻഗണന നൽകാനുള്ള കഴിവ് ഉണ്ടായിരിക്കണം
- Logical ആയി ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കണം
3. Medical codes intern
Location-Ajman, Dubai, sharjah
യോഗ്യത
- Professional coding certificate അടക്കം ഏതെങ്കിലുമൊരു ബിരുദം ഉണ്ടായിരിക്കണം
- എല്ലാ codes ഉം current ഉം active ഉം ആണെന്ന് ഉറപ്പ് വരുത്തണം
- Coding Complex/Unusual വിവരങ്ങൾ അന്വേഷിക്കണം
- ലഭിച്ച patient charts ഉം documents ഉം review ചെയ്ത് കൃത്യത ഉറപ്പ് വരുത്തണം
4. Anesthesia Technicain
Location- Ajman
യോഗ്യത
- Nursing bachelor ബിരുദവും 2-3 വർഷത്തെ Anesthesia technician training ഉം നേടിയിരിക്കണം
- Amenities ന്റെ യും സമയത്ത് delivery ചെയ്യണം
- Back&Front House areas ൽ എല്ലാ സമയത്തും വൃത്തിയായി സൂക്ഷിക്കണം
5. Guest Relations Agent
Location- Dubai
യോഗ്യത
- Senior school യോഗ്യത ഉണ്ടായിരിക്കണം
- Middle east region ൽ പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അഭികാമ്യം
- 1 വർഷത്തെ front office എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 5 star hotel സാഹചര്യത്തിൽ 2 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.