1.HK Executive
Location- Trivandrum
യോഗ്യത
- Maintenance issues maintenance/engineering department ന് റിപ്പോർട്ട് ചെയ്യണം
- Training ആവശ്യങ്ങൾക്കായി Head housekeepers നെ assist ചെയ്യണം
- Room attendants നെ Supervise ചെയ്യണം
- Hotel security, fire regulations, health&safety legislation എന്നിവ അനുസരിക്കണം
- മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ Guest bedrooms ൽ routinecheckup നടത്തുക
2. Chief Accountant
Location- Trivandrum
യോഗ്യത
- ഉയർന്ന രീതിയിലുള്ള സർവീസ് നൽകാൻ passion ഉണ്ടായിരിക്കണം
- നല്ല organizational skills ഉണ്ടായിരിക്കണം
- Computers,Computer programs, Microsoft അടക്കം വൈധഗ്ദ്യം ഉണ്ടായിരിക്കണം
- ഫിനാൻഷ്യൽ കൺട്രോളറുമായി കൂടിയാലോചിച്ചു ഹോട്ടലിനുള്ളിൽ പൂർണവും കൃത്യവുമായ പ്രവചനങ്ങളും ബജറ്റിംഗ് നിർദ്ദേശങ്ങളും നൽകണം
- സമയ ബന്ധിതവും കൃത്യവുമായ financial transactions നൽകണം
3. Assistant manager/Duty manager
Location- Trivandrum
യോഗ്യത
- Capital&Repairs തയ്യാറാക്കണം, engineering ന് വേണ്ട budget തയ്യാറാക്കണം
- ആവശ്യമെങ്കിൽ lift emergency release ന് വേണ്ട procedures നടത്തണം
- Engineering അല്ലെങ്കിൽ സമാനമേഖലയിൽ ബിരുദം
- Building management/engineeing എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
- Facilities management ൽ മുൻപരിചയം ഉണ്ടാകണം.