1. Senior project manager
Location- UAE
യോഗ്യത
- UAE യിലെ advisory projects ൽ project manager ആയി പ്രവർത്തിക്കുക.
- Middle east ലെ private public sector ലെ clients മായി പ്രവർത്തിച്ച് എക്സ്പീരിയൻസ് ഉണ്ടാകണം
- Business/Engineering ൽ Tertiary ബിരുദ യോഗ്യതയോ ഉണ്ടാകണം, ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം
- പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം
2. Lead-Urban design&planner
Location- Abudhabi, UAE
യോഗ്യത
- Urban planning, Urban design ബിരുദം അല്ലെങ്കിൽ സമാനമായ യോഗ്യത
- Local authorities ഉപയോഗിക്കുന്ന standards&codes പരിചിതമായിരിക്കണം
- മികച്ച വ്യക്തിപരവും ആശയവിനിമയപരവുമായ കഴിവുകൾ (ഇംഗ്ലീഷ് എഴുതാനും, വായിക്കാനും)
- Handsketches, designs skills എന്നീ കഴിവുകൾ ഉണ്ടായിരിക്കണം
3. Senior Advisor
Location- Abudhabi, UAE
യോഗ്യത
- Process ൽ വാണിജ്യപരമായും സാമ്പത്തിക പരമായും നല്ല അവബോധം ഉണ്ടായിരിക്കണം
- നന്നായി റിപ്പോർട്ട് എഴുതാനും അവതരിപ്പിക്കാനും കഴിയണം
- Small size Teams manage ചെയ്യുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഉയർന്ന ബിരുദമോ MBA ഉണ്ടെങ്കിൽ അഭികാമ്യം
4. Project manager
Location- Abudhabi, UAE
യോഗ്യത
- 8 വർഷത്തെ project mangement ഉം ബിരുദയോഗ്യതയും ഉണ്ടായിരിക്കണം
- Education projects ൽ എടുത്ത് പറയത്തക്ക വിധം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Middle East എക്സ്പീരിയൻസ് സഹായകമാകും
- Multi-disciplinary Architecture, structural, infra structure, MEP മുതലായവ മനസ്സിലാക്കണം
5. Design manager
Location- Abudhabi, UAE
യോഗ്യത
- Design management മിനിമം 8 വർഷത്തെ എക്സ്പീരിയൻസ് ഉം ബിരുദയോഗ്യതയും ഉണ്ടായിരിക്കണം
- Architecture ലോ engineering ലോ യോഗ്യതയുള്ളവരും technical backgorund ഉം ഉണ്ടായിരിക്കണം
- Local code®ulations മായി പൂർണമായും ആശയവിനിമയം നടത്തണം
- Industrial Sector എക്സ്പീരിയൻസ് നൊപ്പം Data centre project കളിൽ എടുത്ത് പറയത്തക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6. Fire&life safety Engineer
Location- Doha, Qatar
യോഗ്യത
- Consultancy ൽ 5 വർഷത്തെ എക്സ്പീരിയൻസും ബിരുദയോഗ്യതയും ഉണ്ടായിരിക്കണം
- Middle east region ൽ ജോലി ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ശക്തമായ technical report writing നും documentaion ഉം ഉള്ള കഴിവുണ്ടായിരിക്കണം, ഇംഗ്ലീഷിൽ ആശയവിനിമയത്തിനും കഴിയണം
- CFD, HVAC design calculation drawings എന്നിവ തയ്യാറാക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
7. Environmental Consultant
Location- Doha, Qatar
യോഗ്യത
- 5-8 വർഷം consulting environment ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- അസാമാന്യമായ technical writing, ആശയവിനിമയ project management തുടങ്ങിയ കഴിവുകളുണ്ടായിരിക്കണം
- ഭ്രാന്തപ്രദേശങ്ങളിൽ ജോലി ചെയ്യുന്നതിനും active construction site ൽ ജോലി ചെയ്യുന്നതിനും കഴിവുണ്ടായിരിക്കണം
8. Graduate Electrical Engineer
Location- Doha,Qatar
യോഗ്യത
- Electrical Engineering ൽ ബാച്ലർ ബിരുദം ഉണ്ടായിരിക്കണം
- ജോലി ചെയ്യുന്ന field നോട് താല്പര്യം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Multidisciplinary environment ൽ പുതിയ അവസരങ്ങൾ എക്സ്പീരിയൻസ് ചെയ്യാനും അറിവ് നേടാനും തയ്യാറാകണം
9. Senior Transport Planner
Location- Doha,qatar
യോഗ്യത
- Transport plans ന്റെയും strategies ന്റെയും production ൽ experienece ഉണ്ടായിരിക്കണം
- Technical docuements അടക്കം highquality project report തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം
- Arabic ലും ഇംഗ്ലീഷ് ലും നന്നായി ആശയവിനിമയത്തിന് സാധിക്കണം
- ITS,Road safety systems, Future mobility technologies എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
10. Electrical Engineer
Location- Doha,Qatar
യോഗ്യത
- Progress photos, ഉൾപ്പടെ site ലെ Daily activities ന്റെ reports സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ അവ പരിശോധനയ്ക്ക് ലഭ്യമാണെന്നും ഉറപ്പ് വരുത്തുക
- Site ൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും field സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് technical feedback എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ശക്തമായ documentaion ഉള്ള കഴിവുകൾ,QA, Development എന്നിവയിലേക്കുള്ള alignement നെ കുറിച്ച് വിശദമായി മനസ്സിലാക്കിയിരിക്കണം
- Mega structure design&project build നൽകുന്നതിൽ electrical engineer എന്ന നിലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.