1. Senior consultant
Location- Saudi
യോഗ്യത
- Computer science, Data analyst, Data science,econometrics, engineering,IT ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
- Consulting firm ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- Machine learning tools ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Data analyst field ൽ 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
2. Media specialist
Location- Saudi Arabia
യോഗ്യത
- Copy editing ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Content marketing/written communication ൽ 2-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Bachlor ബിരുദം ഉണ്ടായിരിക്കണം
- ഒറ്റയ്ക്കും പല team ന്റെ ഭാഗമായും പ്രവർത്തിച്ച് പരിചയം വേണം
3. Valuation & Busienss modelling oppurtunities
Location- Saudi Arabia
യോഗ്യത
- GCC/MENA market നന്നായി മനസ്സിലാക്കിയിരിക്കണം
- Finance, economics, accounting business എന്നിവയിലേതെങ്കിലും bachelors ബിരുദം ഉണ്ടായിരിക്കണം
- Arabic language skills ഉണ്ടായിരിക്കണം
- Strategic mindset ഉണ്ടാകണം
4. Technology consultant
Location- Saudi Arabia
യോഗ്യത
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- SAP Implementation ൽ consulting എക്സ്പീരിയൻസ് നിർബന്ധമാണ്
- Stake holder management&issue resolution ൽ പരിചയം ഉണ്ടായിരിക്കണം
- Program ന്റെ successful delivery ഉറപ്പ് വരുത്തണം
5. Senior manager
Location- Qatar
യോഗ്യത
- CFA, charted accounting അല്ലെങ്കിൽ സമാനprofessional യോഗ്യത ഉണ്ടായിരിക്കണം
- നല്ല വിശകലനശേഷി, അവതരണശേഷി report writing skills ഉണ്ടായിരിക്കണം
- Transaction support/due diligence ൽ 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- English അനായാസം കൈകാര്യം ചെയ്യാൻ സാധിക്കണം
6. Senior manger
Location- Qatar
യോഗ്യത
- law/finance/commerce മേഖലയിൽ ബിരുദവും ബിരുദാന്തര ബിരുദവും ഉണ്ടായിരിക്കണം
- Industry യുമായി ബന്ധപ്പെട്ട് certification ഉണ്ടായിരിക്കണം
- MENA region ൽ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Design, Development&implementation of internal for financial service business processes എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
7. Manager
Location- Qatar
യോഗ്യത
- MBA/Masters/ബന്ധപ്പെട്ട ബിരുദം/പ്രൊഫഷണൽ യോഗ്യത ഉണ്ടായിരിക്കണം
- Domestic&international tax rules ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉം ശക്തമായ knowledge ഉം ഉണ്ടായിരിക്കണം
- Industry knowledge, commercial,legislative, തുടങ്ങിവയിൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
- Multicultural environment ൽ multicultural clients മായി ഇടപെട്ടു പരിചയം ഉണ്ടാകണം
8. MENA account coordinator
Location-Kuwait
യോഗ്യത
- Marketing/business മേഖലയിൽ ബിരുദം ബിരുദാന്തര ബിരുദം ഉണ്ടായിരിക്കണം
- 5 വർഷത്തെ coordinaton/management സമാന മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Professional service എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
- ആശയവിനിമയത്തിനും അവരണത്തിനും സ്വാധീനിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം
9. Manager- cyber Transformation &Strategy
Location- kuwait
യോഗ്യത
- USA, CISM, ക്രിസ്ക്, NIST, CISSP certifications ആവശ്യമാണ്
- 5-7 വർഷത്തെ manager എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഉയർന്നവിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും cyber security,Computer engineer, computer science MBA ബിരുദം ഉണ്ടായിരിക്കണം
- Analytical skills, evaluate busienss issues/challenges എന്നിവയ്ക്കുള്ള കഴിവുകൾ ഉണ്ടായിരിക്കണം.