എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (EIL) ഇന്ത്യൻ സർക്കാരിന്റെ ഒരു നവരത്ന പൊതുമേഖലാ സ്ഥാപനമാണ്. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ്.കഴിഞ്ഞ അഞ്ച് ദശകങ്ങളിൽ, റിഫൈനറികൾ, പെട്രോകെമിക്കൽസ്, പൈപ്പ് ലൈനുകൾ, ഓഫ്ഷോർ, മെറ്റലർജി, ഇൻഫ്രാസ്ട്രക്ചർ, വളം തുടങ്ങിയ മേഖലകളിൽ കമ്പനി ഇന്ത്യയിലെ ചില പ്രധാന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട് കൂടാതെ ന്യൂക്ലിയർ, സോളാർ, വാട്ടർ & വേസ്റ്റ് തുടങ്ങിയ ഇപ്പോൾ കുതിച്ചുയുരുന്ന മേഖലകളിലേക്കും കമ്പനി കടന്ന് വന്നതിൻറെ ഭാഗമായി ലോകമെമ്പാടുമുള്ള 13-ലധികം രാജ്യങ്ങളിൽ അതിൻറെ മാനേജ്മെന്റ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഒരു എഞ്ചിനീയറിംഗ് കൺസൾട്ടൻസി കമ്പനിയായ EIL താഴെ പറയുന്ന മേഖലകളിലേക്ക് ഊർജസ്വലരും സ്വയം പ്രചോദിതരും ഉത്സാഹികളുമായ പ്രൊഫഷണലുകളെ തിരയുന്നു.
1. Manager (Biotechnology)
ഒഴിവുകൾ: 01
യോഗ്യത
- M.E./M.Tech in Chemical Engineering /Bio-Chemical /Bio-Technology/Bioprocess Engineering) with minimum 65% marks
കൂടിയ പ്രായ പരിധി: 36 years
പ്രവർത്തി പരിചയം: Minimum 7 Years relevant experience in the field of design and/or development of 1G Ethanol/ 2G Ethanol/Bio-fuels/Waste to fuel/Energy.
ശമ്പള സ്കെയിൽ: Rs.80000-220000/-
2. Assistant General Manager
ഒഴിവുകൾ: 01
യോഗ്യത
- B.E./B.Tech. in Chemical Engineering with minimum 60% marks
കൂടിയപ്രായ പരിധി: 44 years
പ്രവർത്തി പരിചയം:Minimum 16 years relevant experience in Research activities and Liasoning work with Government bodies and Ministry in Oil and Gas Industry
ശമ്പള സ്കെയിൽ: Rs.100000-260000/-
3. Scientific Officer
ഒഴിവുകൾ: 01
യോഗ്യത
- M.Sc. in Chemistry with minimum 65% marks
കൂടിയ പ്രായ പരിധി: 30years
പ്രവർത്തി പരിചയം: Minimum 3 years relevant experience in laboratory operations
ശമ്പള സ്കെയിൽ:Rs.60000-180000/-
4. Architect
ഒഴിവുകൾ: 02
യോഗ്യത
- B. Arch with Master in Planning (specialization in Urban Planning/City Planning/Urban Rural Planning/Regional Planning/Transport Planning) Or M. Arch (with specialization in Urban Design) Qualification with minimum 65% marks
പ്രായ പരിധി: 28
പ്രവർത്തി പരിചയം:Minimum 1 year for Architect
ശമ്പള സ്കെയിൽ: Rs.60000-180000/-
5. Senior Architect
ഒഴിവുകൾ: 02
യോഗ്യത
- B. Arch with Master in Planning (specialization in Urban Planning/City Planning/Urban Rural Planning/Regional Planning/Transport Planning) Or M. Arch (with specialization in Urban Design) Qualification with minimum 65% marks
പ്രായ പരിധി: 32
പ്രവർത്തി പരിചയം: Minimum 2 year for Sr.Architect
ശമ്പള സ്കെയിൽ: 70000-200000/-
മേൽപ്പറഞ്ഞ തസ്തികകളിലേക്ക് പോസ്റ്റുചെയ്യുന്ന സ്ഥലം ഹെഡ് ഓഫീസ്-ഡൽഹി/ഗുരുഗ്രാം ആയിരിക്കാം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ EIL വെബ്സൈറ്റിലെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം വഴി അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷിക്കുവാൻ EIL വെബ്സൈറ്റിലെ കരിയർ ലിങ്ക് സന്ദർശിക്കുക.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക.
പ്രസക്തവും ശരിയായതുമായ എല്ലാ വിശദാംശങ്ങളും സഹിതം ഓൺലൈൻ ഫോമിൽ പൂരിപ്പിക്കുക.
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ശരിയായി സ്കാൻ ചെയ്ത ബന്ധപ്പെട്ട ഡോക്യുമെന്റുകൾ / സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻതക്കവണ്ണം പകർപ്പുകൾ തയാറാക്കി വയ്ക്കുക.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.