1. Head forecasting&Customer insights
Location- Saudi Arabia
യോഗ്യത
- Business discipline ൽ ബിരുദതലത്തിൽ യോഗ്യത നേടിയിരിക്കണം
- Major airport/airline ൽ 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- Leading multifunctional, diverse teams ൽ മുൻപരിചയം ഉണ്ടായിരിക്കണം
- എല്ലാ തലത്തിലുമുള്ള പ്രവചനത്തിന്റെ എല്ലാ വശങ്ങളുടെയും comprehensive experience, customer insights techniques analaysis എന്നിവയിലും കൂടാതെ Air relationship management ൽ മുൻപരിചയവും ഉണ്ടായിരിക്കണം
2. Senior engineer
Location- Dubai Airports
യോഗ്യത
- ബിരുദ തലത്തിൽ വിദ്യാഭ്യാസം നേടിയിരിക്കണം, electrical engineering, Health safety certification (NEBOSH, OSHA)ഉം പരിഗണിക്കുന്നതാണ്
- Computer applications ൽ നല്ല അറിവുണ്ടായിരിക്കണം
- Electrical engineering control, distribution systems എന്നിവയിൽ 8-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Maximo, സമാന Asset management systems power&water utilities Safety rules എന്നിവയിൽ വിശദമായ അറിവുണ്ടായിരിക്കണം.