Job description
- ഒന്നിലധികം ഇൻബൗണ്ട് ചാറ്റുകളോട് പ്രതികരിക്കുക, ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുക.
- ഉപഭോക്തൃ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുക.
- സിസ്റ്റം ഡോക്യുമെന്റേഷനും ചുമതലകളും പൂർത്തിയാക്കുക.
- ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും അവ പരിഹരിക്കുകയും ചെയ്യുക.
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- ആശയ വിനിമയ വൈദഗ്ദ്ധ്യം ആവശ്യം.
- നല്ല ഉപഭോക്തൃ സേവന നൈപുണ്യവും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും.
- റൊട്ടേഷൻ ഷിഫ്റ്റുകളിൽ ജോലി ചെയ്യാനുള്ള സന്നദ്ധത.
- Automotive industryക്കുറിച്ചുള്ള അറിവ് ഉണ്ടാവുന്നത് വളരെ നല്ലത്.
കമ്പനിയുടെ പേര് : Xtreme Online Solutions Private Limited
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 15/01/2022
ലൊക്കേഷൻ : തിരുവനന്തപുരം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ബയോഡാറ്റ careers@xtremeonline.in എന്ന വിലാസത്തിലേക്ക് അയക്കാം.