Ads Area

Cerner careers - Apply for latest jobs in UAE, Qatar & Saudi

1. Consultant 

Location- UAE

യോഗ്യത

  • Bachelors ബിരുദവും ജോലിയുടെ duties മായി ബന്ധപ്പെട്ട് 4 വർഷത്തെ work എക്സ്പീരിയൻസ്
  • Work load ഉം work force ഉം manage ചെയ്ത് മുൻപരിചയം ഉണ്ടാകണം
  • UAE യിലേക്ക് മാറിത്താമസിക്കാൻ തയ്യാറുള്ളവരായിരിക്കണം
  • Cenner millenium application experience ഉണ്ടാകണം

CLICK HERE TO APPLY

2. Integrated Technologies owner

Location- Riyad, Saudi arabia

യോഗ്യത

  • Bachelors ബിരുദവും 4 വർഷത്തെ workexperience ഉം ഉണ്ടായിരിക്കണം
  • Pmp certified ആയിരിക്കണം
  • Healthcare, IT എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • സൗദി പൗരത്വം ഉള്ളവരായിരിക്കണം ഉദ്യോഗാർഥികൾ

CLICK HERE TO APPLY

3. Senior clinical consultanat 

Location- Riyad, saudi Arabia

യോഗ്യത

  • Nursing, clinical studies, Healthcare, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലകളിൽ ബിരുദവും 4 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം
  • 2 വർഷത്തെ licenese ഓട് കൂടിയ Healthcare information technology, (HCIT) work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • State board authorization ൽ രജിസ്റ്റർ ചെയ്ത നേഴ്സ് ആയിരിക്കണം
  • 4 വർഷത്തെ people management എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

4. Senior commercial manager

Location- Qatar

യോഗ്യത

  • Healthcare technology industries ൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
  • Microsoft office suite ലും windows ലും വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • 2 വർഷത്തെ contract mangement, contract administration എക്സ്പീരിയൻസ് ഉണ്ടാകണം
  • Busienss administration, Accounting, Economics ൽ 4 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Senior Integration Architect

Location- Qatar

യോഗ്യത

  • Bachelors ബിരുദവും 4 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം
  • Microsoft office suite ലും windows ലും വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • Dubai ലോ Doha യിലോ നിലവിൽ താമസിക്കുന്നവരാകണം
  • യാത്രകൾ ചെയ്യാൻ തയ്യാറുള്ളവരാകണം.
CLICK HERE TO APPLY

Top Post Ad

Below Post Ad