സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വികസന ഏജൻസികൾക്കും കോർപ്പറേറ്റ് മേഖലയ്ക്കും ഗവൺമെന്റിനും ഗവേഷണം, കൺസൾട്ടിംഗ്, പരിശീലന പിന്തുണ എന്നിവ നൽകുന്ന 1979-ൽ സ്ഥാപിതമായ കേരള ഗവണ്മെന്റ് സ്പോൺസർ ചെയ്യുന്ന ഒരു പ്രമുഖ സ്വയംഭരണ സ്ഥാപനമാണ്.
കേരള സർക്കാരിന് വേണ്ടി പൊതുമരാമത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന് സാങ്കേതിക പിന്തുണാ സേവനത്തിനായി കരാർ അടിസ്ഥാനത്തിൽ (3 വർഷം) നിയമനത്തിന് യോഗ്യതയുള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
1. Senior Project Co-ordinator (Civil)
ഒഴിവുകൾ: 01
യോഗ്യത
- B.Tech in Civil Engineering or equivalent qualification with at least 10 years experience in a Govt./KIIFB accredited Consultancy firm/PMC/SPV, qualified as implementing agency for Govt./KIIFB projects.
പ്രതിമാസ വേതനം: Rs.1,15,000/- (consolidated ) പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 8% വരെ വാർഷിക വർദ്ധനവ്. സ്റ്റേഷന് പുറത്തുള്ള ഔദ്യോഗിക യാത്രകൾക്ക് ചട്ടങ്ങൾ അനുസരിച്ച് TA /DA അധികമായി നൽകും.
ഉയർന്ന പ്രായ പരിധി: 45 years as on 01/12/2021
2. Project Co-ordinator
ഒഴിവുകൾ: 01 each
യോഗ്യത
- B.Tech in relevant Engineering branch or equivalent qualification with at least 7 years experience in a Govt./KIIFB accredited Consultancy firm/PMC/SPV, qualified as implementing agency for Govt./KIIFB projects
കരാർ കാലാവധി: 3 years അല്ലെങ്കിൽ കയ്യിലുള്ള കിഫ്ബി പ്രോജക്ടുകൾ പൂർത്തിയാകുന്നതുവരെ
ആവശ്യാനുസരണം നീട്ടാവുന്നതാണ്.
പ്രതിമാസ വേതനം: Rs.80,000/- (consolidated ) പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 8% വരെ വാർഷിക വർദ്ധനവ്. സ്റ്റേഷന് പുറത്തുള്ള ഔദ്യോഗിക യാത്രകൾക്ക് ചട്ടങ്ങൾ അനുസരിച്ച് TA /DA അധികമായി നൽകും.
ഉയർന്ന പ്രായ പരിധി: 40 years as on 01/12/2021
4. Project Engineer
ഒഴിവുകൾ: 04 each
യോഗ്യത
- B.Tech in relevant Engineering branch or equivalent qualification with at least 5 years experience preferably in a Govt./KIIFB accredited Consultancy firm/PMC/SPV, qualified as implementing agency for Govt./KIIFB projects out of which atleast 3 years related experience in the required domain.
കരാർ കാലാവധി: 3 years അല്ലെങ്കിൽ കയ്യിലുള്ള കിഫ്ബി പ്രോജക്ടുകൾ പൂർത്തിയാകുന്നതുവരെ
ആവശ്യാനുസരണം നീട്ടാവുന്നതാണ്.
പ്രതിമാസ വേതനം: Rs.65,000/- (consolidated ) പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 8% വരെ വാർഷിക വർദ്ധനവ്. സ്റ്റേഷന് പുറത്തുള്ള ഔദ്യോഗിക യാത്രകൾക്ക് ചട്ടങ്ങൾ അനുസരിച്ച് TA /DA അധികമായി നൽകും.
ഉയർന്ന പ്രായ പരിധി: 35 years as on 01/12/2021
5. Project Assistants
ഒഴിവുകൾ: 12
യോഗ്യത
- M.Tech in Civil Engineering or equivalent qualification preferably with 2 years experience in Structural Design of RCC/Steel Works for multi storied Buildings
പ്രതിമാസ വേതനം: Rs.35,000/- (consolidated ) പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 8% വരെ വാർഷിക വർദ്ധനവ്. സ്റ്റേഷന് പുറത്തുള്ള ഔദ്യോഗിക യാത്രകൾക്ക് ചട്ടങ്ങൾ അനുസരിച്ച് TA /DA അധികമായി നൽകും.
ഉയർന്ന പ്രായ പരിധി: 62 years as osn 01/12/2021
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD), തിരുവനന്തപുരം (www.cmdkerala.net) എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓൺലൈൻ മോഡ് വഴി മാത്രം അപേക്ഷിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18/12/2021 (വൈകുന്നേരം 5.00) ആയിരിക്കും.