ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) 1995 മാർച്ച് 24-ന് സ്ഥാപിതമായ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. BECIL കൺസൾട്ടൻസി ഏജൻസിയായും സിസ്റ്റം ഇന്റഗ്രേറ്ററായും ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒരു ടേൺകീ സൊല്യൂഷൻ പ്രൊവൈഡറായും പ്രവർത്തിക്കുന്നു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ ഗവൺമെന്റ് കമ്പനിയാണ് മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി. Marine Products Export Development Authority (MPEDA) -യുടെ വിവിധ സ്ഥലങ്ങളിലുള്ള QC Lab/ELISA Lab- കളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വേണ്ടി BROADCAST ENGINEERING CONSULTANTS INDIA LIMITED - യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
1. Analyst
ഒഴിവുകൾ: 05
യോഗ്യത
- M Sc in Chemistry /Analytical Chemistry / Physical Chemistry / Polymer Chemistry/ Applied/ Chemistry/Pharmaceutical chemistry / Hydro Chemistry / Bio Analytical Science / Bio Chemistry / Industrial Biotechnology / Biotechnology
ശമ്പളം: Rs.18000/-
കൂടിയ പ്രായപരിധി :25 years
കുറഞ്ഞ പ്രവർത്തി പരിചയം: 6 months
2. Sample Collector
ഒഴിവുകൾ: 02
യോഗ്യത
- Bachelor Degree
ശമ്പളം: Rs.13000/-
കൂടിയ പ്രായപരിധി :25 years
കുറഞ്ഞ പ്രവർത്തി പരിചയം:6 months
3. Lab Attendant
യോഗ്യത
- 10th Class Passed
ശമ്പളം: Rs.14000/-
കൂടിയ പ്രായപരിധി:28 years
4. Junior Technical Officer (EP)MPEDA
ഒഴിവുകൾ: 01
യോഗ്യത
- Masters in Fisheries Science or equivalentശമ്പളം: Rs.35000/-
കൂടിയ പ്രായപരിധി :40 Years as on 01-11-2021
കുറഞ്ഞ പ്രവർത്തി പരിചയം: Experience in Fisheries Development / Fisheries Research / Fish Processing /Quality Control in Fish Processing/Aquaculture / Marketing of Fish or Fishery
5. Contingent Driver
ഒഴിവുകൾ: 01
യോഗ്യത
- 8th Std Pass LMV Driving License with Badge Sound Health / Eye Test Certificate. Good Conduct. or equivalent
ശമ്പളം: Rs.16000/-
കൂടിയ പ്രായപരിധി :21 - 62 Years
കുറഞ്ഞ പ്രവർത്തി പരിചയം: Minimum 2 years driving experience in public or private firm.
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം: അപേക്ഷയും ബൈയോഡേറ്റ മൂല്യനിർണ്ണയവും + ബന്ധപ്പെട്ട പ്രമാണങ്ങളുടെ പരിശോധന +എഴുത്തു പരീക്ഷ+ വ്യക്തിഗത അഭിമുഖം.
ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ ഓൺലൈൻ/ഓഫ്ലൈൻ അഭിമുഖത്തിന് വിളിക്കൂ.
ഉദ്യോഗാർത്ഥികൾ എല്ലാ പ്രസക്ത വിവരങ്ങളും കൃത്യമായി നൽകി BECIL അപേക്ഷാ ഫോറം പൂരിപ്പിക്കാൻ നിർദ്ദേശിക്കുന്നു.ശരിയായ ഇമെയിൽ ഐഡി, ബന്ധപ്പെടാനുള്ള നമ്പറുകൾ, തപാൽ വിലാസങ്ങൾ എന്നിവ പോലുള്ള വിവരങ്ങൾ ഉണ്ടായിരിക്കണം.
അപേക്ഷ കിട്ടേണ്ട അവസാന തീയതി: 2021 ഡിസംബർ 23-നോ അതിനുമുമ്പോ.
കൂടുതൽ വിവരങ്ങൾക്ക് BECIL വെബ്സൈറ്റ് സന്ദർശിക്കുക.