യോഗ്യത
- മികച്ച വിശകലനപരവും യുക്തിപരവുമായ കഴിവുകൾ ഉണ്ടായിരിക്കണം
- നല്ല പ്രോഗ്രാമിംഗ് വൈദഗ്ധ്യവും കമ്പ്യൂട്ടർ സയൻസിൽ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
- പോസിറ്റീവ് മനോഭാവമുള്ള ഒരു നല്ല ടീം പ്ലയെർ ആയിരിക്കണം.
- നല്ല ആശയ വിനിമയ കഴിവ് ആവശ്യം.
- ബിസിനസ്സ് ആവശ്യങ്ങൾക്കനുസരിച്ച് ഏത് സ്ഥലത്തും ജോലി ചെയ്യാൻ ഉദ്യോഗാർത്ഥി തയ്യാറായിരിക്കണം.
സ്ക്രീനിംഗ് റൗണ്ടുകൾ
- പ്രിലിമിനറി ടെസ്റ്റ്(ഓഫ്ലൈൻ): അഭിരുചി + ടെക്നിക്കൽ, പരീക്ഷാ ദൈർഘ്യം: 1 മണിക്കൂർ, ആകെ: 50 ചോദ്യങ്ങൾ-നെഗറ്റീവ് മാർക്കില്ല
- ടെക്നിക്കൽ ഇന്റർവ്യൂ -ലെവൽ1(ഓൺലൈൻ ഇന്റർവ്യൂ)
- ടെക്നിക്കൽ ഇന്റർവ്യൂ -ലെവൽ2(ആവശ്യമെങ്കിൽ) (ഓൺലൈൻ അഭിമുഖം)
- എച്ച്ആർ അഭിമുഖം (ഓഫ്ലൈൻ)
ഒഴിവുകളുടെ എണ്ണം : 10
കമ്പനിയുടെ പേര് : povotsys technologies pvt ltd.
Location : ടെക്നോപാർക് തിരുവനന്തപുരം
അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയ്യതി : 20/01/2022
Interested candidates can sent your resumes to vishnun@pivotsys.com