1. Engineering Contract Procurement
Location- saudi Arabia
യോഗ്യത
- നല്ല ആശയവിനിമയശേഷി കൂടിയുള്ള Teamplayer ആയിരിക്കണം
- ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യാനും മുൻഗണന കൊടുക്കാനും സമയം ക്രമീകരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
- എല്ലാ തരത്തിലുമുള്ള staff management എന്നിവരോടെല്ലാം നന്നായി ജോലി ചെയ്യാൻ സാധിക്കണം
- പ്രശ്നങ്ങളിലൂടെ ചിന്തിക്കാനും പരിഹാരങ്ങൾ, initiative drive എന്നിവ develop ചെയ്യാനുള്ള വിശകലന ശേഷി ഉണ്ടായിരിക്കണം
2. International Auditor
Location- Saudi Arabia
യോഗ്യത
- Accounting, finance ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
- Certified public Accountant(CPA), Certified internal Auditor(CIA), Certified information system Auditor, Certified Fraud examiner എന്നിവയിൽ professional certification ആവശ്യമാണ്
- ആവശ്യമായ result കൈവരിക്കുകയും ടീമിന്റെ പ്രവർത്തനത്തിൽ പങ്കും ചേരണം
- Audit പരിശോധനകളും കണ്ടെത്തുകയും രേഖപെടുത്തി കൊണ്ട് audit work paper completion ചെയ്യണം
3. Senior Analyst
Location- saudi arabia
യോഗ്യത
- Cash flow, Accounts, മറ്റു financial transactions എന്നിവ നിരീക്ഷിക്കണം
- Monthly,annual basis ൽofficial reports തയ്യാറാക്കണം
- Accounting, finance, Business Administration എന്നിവയിലേതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
- Financial risk minimize ചെയ്യാനുമുള്ള വഴികളും രീതികളും കണ്ടെത്തണം
4. Roustabout
Location- saudi arabia
യോഗ്യത
- Job planning processss utilize ചെയ്യുകയും participate ചെയ്യുകയും വേണം
- Helicopter operations support ചെയ്യണം
- Station bill&emergency response plan പ്രകാരം emergency duties perform ചെയ്യണം
- വ്യക്തിപരമായ കഴിവുകളും, അസാമാന്യ team working organizational skills ഉം ഉണ്ടായിരിക്കണം
5. Mechanic
Location- saudi arabia
യോഗ്യത
- Offshore facility യിൽ mechanic trainee ആയി പ്രവർത്തിച്ച് മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 2 വർഷത്തെ offshore എക്സ്പീരിയൻസ് field services എന്നിവയുടെ maintenance ആവശ്യങ്ങൾ supervisor നെ advise ചെയ്യണം
6. Electrician
Location saudi arabia
യോഗ്യത
- HVAC universal Technician certificate ഉണ്ടായിരിക്കണം
- Electrician ന് ആവശ്യമായ Job training പൂർത്തിയാക്കിയിരിക്കണം
- Engineering proceedures mania, station bills പ്രകാരം എമർജൻസി duties ചെയ്യണം
- Power generation, distribution, control systems എന്നിവയുടെ operation&maintenance എന്നിവയിൽ അറിവുണ്ടായിരിക്കണം.