Ads Area

Amentum careers 2021- Apply for latest job vacancies in Qatar

1. Plumber

Location- Qatar

യോഗ്യത

  • Highschool diploma യോ തതുല്യ യോഗ്യത യോ ഉണ്ടായിരിക്കണം
  • Us പൗരൻ ആയിരിക്കണം
  • 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ലൈസൻസ് ഉള്ള plumber ആയിരിക്കണം
  • യൂണിയൻ നിയമങ്ങൾകാനുസൃതമായി യോഗ്യതയുള്ള journey man ആയിരിക്കണം

CLICK HERE TO APPLY


2. Dining facility Assistant(DFAC)

Location- Qatar

യോഗ്യത

  • Secret security clearence നേടാനുള്ള കഴിവുണ്ടായിരിക്കണം
  • Servsafe certified ആയിരിക്കണം
  • Highschool ഡിപ്ലോമയോ തതുല്യയോഗ്യതയോ ഉണ്ടായിരിക്കണം
  • Hospitality/catering operations ലും U.S military food services ലും കുറഞ്ഞത് 1 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Fire Alarm Technican

Location-Qatar

യോഗ്യത

  • NICETI certification ആവശ്യമാണ്
  • State അല്ലെങ്കിൽ local authority യിൽ register ചെയ്തിരിക്കണം ലൈസൻസ് ഉണ്ടാകണം അല്ലെങ്കിൽ certified ആയിരിക്കണം
  • English എഴുതുന്നതിലും വായിക്കുന്നതിലും സംസാരിക്കുന്നതിലും fluent ആയിരിക്കണം
  • Us പൗരത്വം ഉണ്ടാവണം

CLICK HERE TO APPLY

4. Power production Technician lead

Location- Qatar

യോഗ്യത

  • ഹൈസ്കൂൾ ഡിപ്ലോമ തതുല്യ ട്രെയിനിങ് അല്ലെങ്കിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
  • US Citizen ആയിരിക്കണം, യാത്ര ചെയ്യാൻ തയ്യാറായിരിക്കണം

CLICK HERE TO APPLY

5. Maintenance Technican

Location- Qatar

യോഗ്യത

  • ഹൈസ്കൂൾ ഡിപ്ലോമയോ 2 വർഷത്തെ ജോലി സംബന്ധമായ എക്സ്പീരിയൻസും ഉണ്ടായിരിക്കണം
  • Valid drivers ലൈസൻസ് ഉണ്ടായിരിക്കണം
  • US പൗരൻ ആയിരിക്കണം
  • ചെറിയ electrical repairs/replacement എന്നിവ നേതൃത്വത്തിൽ ചെയ്യണം

CLICK HERE TO APPLY

6. HVAC Technician

Location- Qatar

യോഗ്യത

  • ഹൈസ്കൂൾ ഡിപ്ലോമയോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
  • US പൗരൻ ആയിരിക്കണം
  • ആഭ്യന്തരമായും അന്തർദേശീയമായും യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
  • കുറഞ്ഞ സമയത്തിലും അറിയിപ്പിലും പ്രതികൂലസാഹചര്യങ്ങളിലും നീങ്ങുന്നതിനെ പറ്റി ഉദ്യോഗാർഥികൾക്ക് അറിവുണ്ടായിരിക്കണം.
CLICK HERE TO APPLY

Top Post Ad

Below Post Ad