1. Admin supervisor
യോഗ്യത
Location- oman
- മിനിമം വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
- 5-10 വർഷത്തെ relavent എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 30-40ആണ് പ്രായപരിധി
- Health, safety, environment&quality system ൽ അറിവുണ്ടായിരിക്കണം
2. Assistant operator
Location- OMAN
യോഗ്യത
- 1-2 വർഷത്തെ relevant എക്സ്പീരിയൻസ് ഉണ്ടാകണം
- ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
- 20-40 ഇടയിലകണം പ്രായപരിധി
- Positive&dangerous feedbaks report ചെയ്യണം
3. Assistant Technician
Location- Oman
യോഗ്യത
- 18-35 ഇടയിലാകണം പ്രായപരിധി
- Electronics/electrical/mechanical certification ഉണ്ടായിരിക്കണം
- Basic ms office skills ഉണ്ടായിരിക്കണം
- എല്ലാസമയത്തും clients മായി നല്ല ബന്ധം നിലനിർത്തണം
4. Senior operator
Location- oman
യോഗ്യത
- Coiled&tubing equipment&tools usage&maintenance എക്സ്പീരിയൻസ് ഉണ്ടാകണം
- Diploma/degree യോഗ്യത ഉണ്ടാകണം
- CT senior operator ആയി പ്രവർത്തിച്ച് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- CT Data Analysis, reporting എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം
5.IT Field operator
Location- OMAN
യോഗ്യത
- Nitrogen pumping operations ചെയ്യണം
- 5-10 വർഷത്തെ relevant എക്സ്പീരിയൻസ് ഉണ്ടാകണം
- Basic nitreogen related calculations perform ചെയ്യണം
- ബിരുദം ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത
6. IT Field Supervisor
Location-OMAN
യോഗ്യത
- IWCF pressure control course ആയിരിക്കണം
- CTES Systems ലും software ലും വിശദമായ അറിവ് ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 8 വർഷത്തെ operational എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം.