തസ്തികയുടെ പേര്
സൂപ്പർവൈസർ സെക്യൂരിറ്റി
യോഗ്യതകൾ
- സാധുവായ BCAS അടിസ്ഥാന AVSEC (12 ദിവസത്തെ പുതിയ പാറ്റേൺ) സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾ:
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ (കുറഞ്ഞത് 3 വർഷത്തെ കാലാവധി) ബിരുധം.
- ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ സംസാരിക്കാനുള്ള കഴിവ്.
തിരഞ്ഞെടുക്കൽ നടപടിക്രമം : - എഴുത്തുപരീക്ഷയും അഭിമുഖവും.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം : ഡൽഹി
Interview Date
- 15th December, 2021 (Wednesday),
- 16th December, 2021 (Thursday)
സമയം
- Registration Timings: 09.30 am – 12.30 am
- എഴുത്തുപരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഉള്ള സമയം : 01.30 pm മുതൽ
സ്ഥലം :
Alliance Air Aviation Limited
‘Alliance Bhawan’
Domestic Terminal – 1
I.G.I Airport, new Delhi-110037
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിന്റെ കരിയർ പേജിൽ ലോഗിൻ ചെയ്യാൻ നിർദ്ദേശിക്കുന്നു.
www.airindia.in സൈറ്റിൽ നിന്ന് അപേക്ഷാ ഫോർമാറ്റ് ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ തീയതിയിൽ സമർപ്പിക്കുക.
ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രൊഫോമയിൽ ജാതി സർട്ടിഫിക്കറ്റ് അറ്റാച്ചു ചെയ്യേണ്ടതുണ്ട്.
സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അപേക്ഷകർ. ശരിയായ ചാനലിലൂടെ അപേക്ഷിക്കുക.